സ്വന്തം ഭർത്താവിന്റെ സുഹൃത്ത് തന്നോട് മോശമായി പെരുമാറുന്നത് കണ്ട് ഈ ഭാര്യ ചെയ്തതു കണ്ടോ…

രാവിലത്തെ പ്രഭാത ഭക്ഷണം കഴിക്കുമ്പോഴാണ് തൻറെ സ്വന്തം ഭാര്യയിൽ നിന്ന് അയാൾ ആ ഒരു ചോദ്യം കേട്ടത്.. ചേട്ടാ ഞാൻ ഒരാളുമായി പ്രണയത്തിലാണ് ഞാൻ ഒളിച്ചോടി പൊയ്ക്കോട്ടെ അയാളോടൊപ്പം.. അത് കേട്ടതും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ അത് തൊണ്ടയിൽ തന്നെ കുടുങ്ങി.. നീ എന്താണ് പറഞ്ഞത്? അയാൾ ഒരു ഞെട്ടലോട് കൂടി അവളോട് ചോദിച്ചു.. പുട്ടും കടലയും കഴിക്കുന്നതിനിടയിൽ അയാളുടെ ചോദ്യം കേട്ടപ്പോൾ.

   

അവൾ ഒന്ന് തല ഉയർത്തി നോക്കി.. അവൾ വീണ്ടും തുടർന്നു എന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരു വ്യക്തിയുടെ കൂടെ ഇനിയുള്ള ജീവിതം എനിക്ക് സമാധാനമായി ജീവിക്കണം എന്ന്.. അവളുടെ ചോദ്യം കേട്ടപ്പോൾ അവൻറെ ഹൃദയം വല്ലാതെ വേദനിച്ചിരുന്നു.. ആറുവർഷത്തോളം പ്രണയിച്ച് ഒരുപാട് വീട്ടുകാരുമായുള്ള യുദ്ധങ്ങൾക്ക് ശേഷം നേടിയെടുത്തതാണ് അവളെ.. അഞ്ചുവർഷത്തോളം ഒരേ പ്ലേറ്റിൽ ഭക്ഷണം കഴിച്ചു.

ഒരു ജീവൻ പോലെ ജീവിച്ചതാണ്.. ജീവിതത്തിലെ എല്ലാവിധ സുഖദുഃഖങ്ങളും പങ്കുവെച്ചിരുന്നു എങ്കിലും ഒരു കുഞ്ഞ് ഇല്ലാത്ത ദുഃഖം അവൾ ആരുമായിട്ടും പങ്കുവെച്ചിരുന്നില്ല.. എനിക്കും അതിൽ വളരെയധികം സങ്കടം ഉണ്ടായിരുന്നു പക്ഷേ ഇത്രയും പെട്ടെന്ന് അവൾക്ക് എങ്ങനെ മാറാൻ കഴിഞ്ഞു എന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലാക്കാൻ കഴിയില്ല.. അവൾക്ക് ഒരു കൂസലും ഇല്ലാതെ പോലെയാണ് എന്നോട് ആ ചോദ്യം ചോദിച്ചത്..

ഭാര്യയുടെ ചോദ്യത്തിന് എന്ത് മറുപടി പറയണമെന്ന് അയാൾക്ക് അറിയുന്നുണ്ടായിരുന്നില്ല.. അല്ലെങ്കിലും കുറച്ചു വർഷങ്ങൾ കഴിഞ്ഞാൽ എല്ലാവർക്കും എല്ലാത്തിനോടും മടുപ്പ് ഉണ്ടാക്കുന്നത് സ്വാഭാവികം.. പല ആളുകളും ചെയ്യുന്നത് ആരോടും പറയാതെ വഞ്ചിച്ചു കൊണ്ട് പോകുന്നതാണ് പക്ഷേ ആ ഒരു കാര്യത്തിൽ എൻറെ ഭാര്യ മാന്യയാണ് കാരണം അവൾക്ക് തോന്നിയ കാര്യം അവൾ എന്നോട് ഓപ്പൺ ആയി ചോദിച്ചു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….