നിങ്ങളുടെ മനസ്സിലുള്ള ഏത് ആഗ്രഹങ്ങളും നടക്കുമോ ഇല്ലയോ എന്ന് ഈ തൊടുകുറി ശാസ്ത്രം വഴി മനസ്സിലാക്കാം…

തൊടുകുറി എന്ന് പറയുന്നത് വളരെ സത്യമുള്ള ഒരു ശാസ്ത്രം തന്നെ ആണ്.. തൊടുകുറിയിലൂടെ ഒരു വ്യക്തിയുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കുക സാധ്യമാണ് എന്ന് തന്നെ പറയാം.. അത്തരത്തിൽ തൊടുകുറി പ്രകാരം നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന ചില അത്ഭുതകരമായ കാര്യങ്ങളെക്കുറിച്ച് ഈ വീഡിയോയിലൂടെ നമുക്ക് മനസ്സിലാക്കാം.. അതിനായിട്ട് നിങ്ങൾ ചെയ്യേണ്ടത് ഈ വീഡിയോയിൽ തന്നിരിക്കുന്ന.

   

3 ചിത്രങ്ങളിൽ ഒരു ചിത്രം തിരഞ്ഞെടുക്കുക എന്നുള്ളതാണ്.. ആദ്യത്തെ ചിത്രം എന്നു പറയുന്നത് മഹാദേവന്റെ ചിത്രമാണ്.. രണ്ടാമത്തെ ചിത്രം ആഞ്ജനേയ സ്വാമിയുടെയാണ്.. അതുപോലെതന്നെ മൂന്നാമത്തെ ചിത്രം എന്ന് പറയുന്നത് ശ്രീരാമദേവന്റെ ആണ്.. നിങ്ങൾ ചെയ്യേണ്ട കാര്യം ഈ മൂന്ന് ചിത്രങ്ങളും നല്ലപോലെ നോക്കിയശേഷം നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ചിത്രം ഇതിൽ നിന്ന് തെരഞ്ഞെടുക്കുക എന്നുള്ളത് മാത്രമാണ്…

തെരഞ്ഞെടുക്കുന്നതിനു മുമ്പ് നിങ്ങൾക്ക് ഏറെ പ്രിയപ്പെട്ട ഇഷ്ട ദേവതയെ മനസ്സിൽ നല്ല പോലെ പ്രാർത്ഥിക്കുക.. അതിനുശേഷം മാത്രം ഒരു ചിത്രം തിരഞ്ഞെടുക്കാം.. എല്ലാവരും മനസ്സിൽ ഒരു ചിത്രം മാത്രം തിരഞ്ഞെടുത്തു എന്നാണ് വിചാരിക്കുന്നത്.. ഒരു ചിത്രം നിങ്ങൾ തിരഞ്ഞെടുത്തു.

എങ്കിൽ അതിനു പിന്നിലുള്ള ഫലങ്ങളെക്കുറിച്ച് മനസ്സിലാക്കാം.. നിങ്ങൾ ഒന്നാമത്തെ ചിത്രമായ മഹാദേവന്റെ ചിത്രമാണ് തെരഞ്ഞെടുത്തതെങ്കിൽ നിങ്ങൾ മനസ്സിൽ ആഗ്രഹിക്കുന്ന കാര്യങ്ങൾ അല്ലെങ്കിൽ ദേവനോട് പ്രാർത്ഥിച്ച ആഗ്രഹങ്ങൾ വളരെ പെട്ടെന്ന് തന്നെ നടക്കാൻ പോകുന്നു എന്നാണ് സൂചിപ്പിക്കുന്നത്.. മാത്രമല്ല ജീവിതത്തിൽ എന്തെങ്കിലും തടസ്സങ്ങൾ ഉണ്ടെങ്കിൽ അവയെല്ലാം മാറിക്കിട്ടും എന്നും സൂചിപ്പിക്കുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക,..