10 വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിയുടെ വയറു വീർത്തു വരുന്നതുകണ്ട് മാതാപിതാക്കൾ പരിശോധന നടത്തിയപ്പോൾ ഞെട്ടിപ്പോയി…

ഇന്ന് വളരെ പ്രധാനപ്പെട്ട ഒരു സംഭവത്തെക്കുറിച്ച് തന്നെയാണ് നിങ്ങളുമായിട്ട് പങ്കുവെക്കാൻ പോകുന്നത്.. ഈ കേസിലെ പെൺകുട്ടിയുടെ പേര് ദയ എന്നാണ്… ഇത് ഈ കുട്ടിയുടെ യഥാർത്ഥ പേര് അല്ല.. ഈ പെൺകുട്ടിയും കുടുംബവും ഒരു മൂന്നുനില വീട്ടിലാണ് താമസിക്കുന്നത്.. ഇവർ ഏറ്റവും താഴെയുള്ള നിലയിലാണ് താമസിക്കുന്നത്.. മറ്റു മുകളിലുള്ള രണ്ട് നിലകൾ വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്.. സാമ്പത്തികത്തെ കുറിച്ച് ചോദിക്കുകയാണെങ്കിൽ.

   

അത്യാവശ്യ വളരെ നല്ല ചുറ്റുപാടുള്ള ഒരു ഫാമിലി തന്നെയാണ്.. ഈ പെൺകുട്ടി പഠിക്കുന്നത് അഞ്ചാം ക്ലാസിലാണ്.. അഞ്ചാം ക്ലാസിലാണ് പഠിക്കുന്നത് എങ്കിലും ഈ പെൺകുട്ടിയുടെ പത്താമത്തെ വയസ്സിൽ തന്നെ ഇവൾ പ്രായപൂർത്തി ആയിട്ടുണ്ട്.. വളരെ ചെറുപ്പത്തിൽ തന്നെ പ്രായപൂർത്തി ആയതുകൊണ്ട് തന്നെ ഇവളുടെ മാതാപിതാക്കൾക്ക് ഈ പെൺകുട്ടി ഇപ്പോഴും ഒരു ചെറിയ കുട്ടി തന്നെയാണ്.. അതുകൊണ്ടുതന്നെ.

ഇടയ്ക്കൊക്കെ മാതാപിതാക്കൾ പുറത്തേക്കു പോകുമ്പോൾ ദയയെ കൊണ്ടു പോകാൻ കഴിയാറില്ല അതുകൊണ്ടുതന്നെ അടുത്തുള്ള അയൽ വീടുകളിൽ ആക്കിയിട്ടാണ് പോകാറുള്ളത്.. അതല്ലെങ്കിൽ മുകളിൽ താമസിക്കുന്ന വാടക വീടുകളിൽ നോക്കാൻ ഏൽപ്പിച്ചിട്ട് മാതാപിതാക്കൾ പുറത്തേക്ക് പോകും..

അങ്ങനെ കുറെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ മാതാപിതാക്കൾ ശ്രദ്ധിക്കാൻ തുടങ്ങി അതായത് ശരീരം വല്ലാതെ മെലിഞ്ഞു വരുന്നുണ്ടായിരുന്നു.. ശരീരം മെലിഞ്ഞു വരുന്നതുകൊണ്ട് എന്താണ് പ്രശ്നം എന്നല്ലേ എന്നാൽ അങ്ങനെയല്ല അവളുടെ വയർ വീർത്തു വരുന്നതാണ് പ്രശ്നമായി മാറിയത്.. ആദ്യം ഒന്നും അവർ ഇത്തരത്തിൽ ഒരു മാറ്റം കണ്ടപ്പോൾ കാര്യമായി എടുത്തിരുന്നില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…