കാമുകന്റെ ഒപ്പം ജീവിക്കാനായി ഭർത്താവിനോട് ഈ ഭാര്യ ചെയ്ത ക്രൂ.രത കണ്ടാൽ നിങ്ങൾ ഞെട്ടിപ്പോകും…

ഈ സംഭവം നടക്കുന്നത് 2023 നവംബർ 13 ആം തീയതിയാണ്… ഭോപ്പാലിലാണ് ഈ ഒരു സംഭവം നടക്കുന്നത്.. സംഭവം ഇങ്ങനെയാണ് അതായത് ഭോപ്പാലിലെ ഒരു ഹൈവേയിൽ ഒരു കാർ കത്തി കൊണ്ടിരിക്കുകയാണ്… എന്നാൽ കാറിൻറെ ഉള്ളിലേക്ക് നോക്കിയപ്പോൾ അതിൽ ഒരു ശരീരവും ഉണ്ട്.. ഉടനെ തന്നെ അടുത്തുണ്ടായിരുന്ന നാട്ടുകാർ പോലീസ് സ്റ്റേഷനിലേക്ക് വിവരം അറിയിച്ചു.. അങ്ങനെ വിവരം ലഭിച്ചത് പ്രകാരം പോലീസുകാർ ഉടനെ തന്നെ.

   

സംഭവസ്ഥലത്തേക്ക് എത്തി എന്നിട്ട് പരിശോധനകൾ ആരംഭിച്ചു.. പരിശോധിക്കുമ്പോഴാണ് മനസ്സിലായത് ആകെ ഒരു ശരീരം മാത്രമേയുള്ളൂ പക്ഷേ ആ ഒരു ശരീരത്തിന്റെ അരയ്ക്കു താഴെയുള്ള ഭാഗം കത്തിയിട്ടില്ല.. അങ്ങനെ തുടർന്ന് പോലീസുകാർ ആ കാറ് വിശദമായി പരിശോധിക്കാൻ തുടങ്ങിയപ്പോഴാണ് അതിൻറെ ഉള്ളിൽ നിന്നും ഒരു പേഴ്സ് ലഭിച്ചത്.. അതുമാത്രമല്ല ആ പേഴ്സിന്റെ ഉള്ളിൽ ഒരു ഫർണിച്ചർ വാങ്ങിച്ച ബില്ല് ഉണ്ടായിരുന്നു..

ആ ഒരു ബില്ലിൽ പേര് നോക്കിയപ്പോൾ മനീഷ് എന്നായിരുന്നു… മാത്രമല്ല അതിൽ മൊബൈൽ നമ്പർ ഉണ്ടായിരുന്നു. പിന്നീട് പോലീസുകാർക്ക് വന്ന സംശയം ഇത് ഈ മനീഷ് എന്ന് പറയുന്ന വ്യക്തിയാണോ എന്നുള്ളതായിരുന്നു.. ഉടനെ തന്നെ സംശയം മാറ്റാൻ ആയിട്ട് ആ ഒരു മൊബൈൽ നമ്പറിലേക്ക് പോലീസുകാർ വിളിച്ചു നോക്കിയപ്പോൾ മൊബൈൽ ഫോൺ കാറിന്റെ ഉള്ളിൽ തന്നെ ഉണ്ടായിരുന്നു.. ഉടനെ പോലീസുകാർക്ക് മനസ്സിലായി.

അത് ഈ പറയുന്ന വ്യക്തി തന്നെയാണ് എന്നുള്ളത്…ഉടനെ തന്നെ അടുത്തതായിട്ട് പോലീസുകാർ പരിശോധിച്ചത് ഈ കാർ ആരുടേതാണ് എന്ന് അറിയാൻ വേണ്ടിയായിരുന്നു.. നമ്പർ പ്ലേറ്റ് കത്തിയിട്ടുണ്ടായിരുന്നില്ല അതുകൊണ്ടുതന്നെ അതിൻറെ ഓണറിനെ കുറിച്ച് അന്വേഷിച്ചപ്പോൾ അതും മനീഷിന്റെ കാർ തന്നെയാണ് എന്നുള്ളത് മനസ്സിലായി.. ഈ മരിച്ച വ്യക്തി ആരാണെന്ന് അന്വേഷിച്ചപ്പോൾ പോലീസുകൾ സത്യത്തിൽ ഞെട്ടിപ്പോയി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….