വീട്ടിലോ പറമ്പിലോ പാമ്പുകളെ കണ്ടാൽ നിമിത്ത ശാസ്ത്രപ്രകാരം എന്താണ് സൂചിപ്പിക്കുന്നത് എന്ന് മനസ്സിലാക്കാം…

എൻറെ അടുത്ത് ഒരുപാട് ആളുകൾ മെസ്സേജ് അയച്ചു ചോദിക്കാറുള്ള ഒരു ചോദ്യമാണ് തിരുമേനി വീട്ടിൽ പാമ്പ് വന്നു.. അല്ലെങ്കിൽ വീട്ടിൽ പാമ്പിനെ കണ്ടു അതുകൊണ്ട് തന്നെ എന്തെങ്കിലും ദോഷം ഉണ്ടോ.. ഇത്തരത്തിൽ കാണുന്നതിനുമുന്നിൽ എന്തെങ്കിലും കാരണം ഉണ്ടോ അതിനായിട്ട് പരിഹാരം ചെയ്യണോ.. എന്തൊക്കെയാണ് ഇതിനായിട്ട് ചെയ്യേണ്ടത് ഞങ്ങൾക്ക് ഇത് കാണുമ്പോൾ വല്ലാത്ത ഭയം തോന്നുകയാണ് അതായത് വല്ല ദോഷവും.

   

ജീവിതത്തിൽ ഉണ്ടോ എന്ന് ഓർത്തിട്ട് എന്നൊക്കെ ധാരാളം ആളുകൾ പറയാറുണ്ട്.. അതുകൊണ്ടുതന്നെയാണ് ഇന്ന് ഇങ്ങനെ ഒരു വീഡിയോസ് ചെയ്യാൻ ഉദ്ദേശിച്ചത്.. നമ്മുടെ വീട്ടിൽ അല്ലെങ്കിൽ പറമ്പിലൊക്കെ പാമ്പുകളെ കണ്ടാൽ എന്താണ് അതിനുള്ള കാരണം.. നിമിത്ത ശാസ്ത്രവും ജ്യോതിഷവും ഇതിനെ എങ്ങനെയാണ് നോക്കിക്കാണുന്നത്.. ഇത്തരത്തിൽ കാണുമ്പോൾ നമ്മൾ ഇതിനായിട്ട് എന്തെങ്കിലും പരിഹാരങ്ങൾ ചെയ്യാണോ.

അതുപോലെ ഇതിന് പിന്നിലുള്ള ലക്ഷണങ്ങൾ എന്താണ് തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ പറയുന്നത്.. ഇത് ഒരിക്കലും നിസ്സാരമായിട്ട് കാണേണ്ട അല്ലെങ്കിൽ തള്ളിക്കളയേണ്ട ഒരു കാര്യം അല്ല.. വളരെ സത്യമുള്ള എല്ലാവരും അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്.. പാമ്പ് എന്ന് പറയുന്നത് ഭൂമിയുടെ രക്ഷകനാണ് അഥവാ ഭൂമിയുടെ അവകാശികളാണ്.. നമ്മുടെ ഭൂമിയുടെ കാവൽക്കാർ..

ഈ ഭൂമിയിലെ കൺകണ്ട ദൈവങ്ങൾ ആണ്.. അതുകൊണ്ടുതന്നെ നമ്മൾ എല്ലാവരും അത് മനസ്സിൽ വച്ചുകൊണ്ട് വേണം പ്രതികരിക്കാനും പാമ്പിനെ കാണുമ്പോൾ പ്രതികരിക്കാനും മനസ്സിലാക്കാനും.. ഈ ഭൂമിയിൽ നമുക്ക് വിജയം നേടണമെങ്കിൽ ഈ ഭൂമിയിൽ ജീവിക്കുന്ന കാലത്തോളം നമുക്ക് ഉയർച്ചകൾ ഉണ്ടാവണമെങ്കിൽ നാഗ ദൈവങ്ങളുടെ ആരാധന ഒരിക്കലും മുടക്കരുത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….