30 വർഷം നിഴൽ പോലെ കൂടെയുണ്ടായിരുന്ന ഭാര്യ മരിച്ചപ്പോൾ സ്നേഹനിധിയായ ഈ ഭർത്താവ് ചെയ്തത് കണ്ടോ…

എന്തൊരു ചൂടാണ്.. പൂമുഖത്തിരുന്ന് വെള്ളമെടുത്ത് മുഖം കഴുകിക്കൊണ്ട് മാധവൻ മാഷ് പറഞ്ഞു.. അതിനുശേഷം അദ്ദേഹം തന്റെ ഭാര്യയെ അന്വേഷിച്ചു.. ഇവളിത് എവിടെ പോയി സാധാരണ ഞാൻ എവിടേക്കെങ്കിലും പുറത്തുപോയി വരുമ്പോൾ ഉമ്മറത്ത് തന്നെ കാത്തിരിക്കാരാണ് പതിവ്.. ഇന്നിപ്പോൾ ഇവൾ എവിടേക്ക് പോയതാണ് അയാൾ ഉള്ളിലേക്ക് നോക്കി വിളിച്ചു പറഞ്ഞു.. ദേവി ഒരു ഗ്ലാസ് പെട്ടെന്ന് സംഭാരം എടുത്തെ.. ഇന്ന് വല്ലാത്ത വെയിലാണ്.

   

ഞാനാണെങ്കിൽ പുറത്തുപോകുമ്പോൾ കുട എടുക്കാനും മറന്നു.. അയാൾ അത്രയും പറഞ്ഞിട്ടും ഉള്ളിൽ നിന്ന് ആരും വരാത്തത് കണ്ടപ്പോൾ ഒന്നുകൂടി അയാൾ വിളിച്ചു ശ്രീദേവി.. പിന്നീട് അയാൾ ചിന്തിച്ചു ഇനിയെങ്ങാനും പുറകിലുള്ള തൊഴുത്തിലെ മണിക്കുട്ടിയോട് കിന്നാരം പറഞ്ഞിരിക്കുന്നുണ്ടാവും.. അതും പറഞ്ഞുകൊണ്ട് അയാൾ പുറകിലൂടെ തൊഴുത്തിന്റെ അടുത്തേക്ക് നടന്നു.. അവിടെ ചെന്ന് നോക്കിയപ്പോൾ ദേവിയെ അവിടെ .

ഒന്നും കാണാനില്ല.. അപ്പോഴാണ് അയാൾ ശ്രദ്ധിച്ചത് അടുക്കളയിലെ റേഡിയോയിൽ നിന്നും ആകാശവാണിയിൽ വാർത്ത വായിക്കുന്നത് കേട്ടു.. അടുക്കളയിലായിരുന്നു അല്ലേ അപ്പോൾ എന്തെങ്കിലും പണി തിരക്കായിരിക്കും.. റേഡിയോയുടെ ശബ്ദം കൊണ്ട് ഞാൻ വിളിച്ചത് കേൾക്കാതെ ഇരുന്നത് ആവാം..

അടുക്കളയിൽ ചെന്ന് നോക്കിയപ്പോൾ അവിടെയും ദേവിയെ കണ്ടില്ല പക്ഷേ റേഡിയോ ഓടുന്നുണ്ട് അതുമാത്രമല്ല ചോറ് വച്ചിട്ടുണ്ട് പാവയ്ക്ക കറി വെക്കാൻ ആയിട്ട് പകുതി അരിഞ്ഞു വെച്ചിട്ടുണ്ട്.. ചിലപ്പോൾ ഇനി എന്തെങ്കിലും ക്ഷീണം തോന്നിയിട്ട് അല്പം നേരം വിശ്രമിക്കാം എന്ന് കരുതി മുറിയിൽ കയറി കിടക്കുന്നുണ്ടാവും എന്തായാലും മുറിയിലേക്ക് പോകാം.. അയാൾ അതും പറഞ്ഞുകൊണ്ട് മുറിയിലേക്ക് നടന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….