ചെറുപ്പം മുതൽ തന്നെ അമ്മയിൽ നിന്നും കുടുംബത്തിൽ നിന്നും അവഗണന നേരിട്ട പെൺകുട്ടി.. അതിൻറെ കാരണം അറിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയി…

അവൾ അമ്മയോട് ചോദിച്ചു ഞാൻ അമ്മയുടെ മകൾ തന്നെയല്ലേ പിന്നെ എന്തിനാണ് എന്നോട് മാത്രം ഇങ്ങനെ കാണിക്കുന്നത്.. ഇന്നോളം അവൾ അടക്കിപ്പിടിച്ച് എല്ലാ സങ്കടങ്ങളും അവളുടെ വാക്കുകളിൽ ഉണ്ടായിരുന്നു.. പക്ഷേ അവളുടെ ചോദ്യം കേട്ടിട്ടും അവളുടെ അമ്മ യാതൊരു ഭാവം മാറ്റങ്ങളും ഇല്ലാതെ ഉത്തരം പറഞ്ഞു. അതിനിപ്പോൾ ഞാൻ ഒന്നും പറഞ്ഞില്ലല്ലോ എല്ലാവരും കല്യാണത്തിന് പോകുമ്പോൾ വീട്ടിൽ ആരെങ്കിലും ഒരാൾ വേണ്ടേ..

   

അതുകൊണ്ട് മാത്രമാണ് നിന്നോട് ഞാൻ കല്യാണത്തിന് വരണ്ട എന്ന് പറഞ്ഞത്.. എന്നാൽ അവളോട് കണ്ണുകൾ പുഴ പോലെ ഒഴുകുന്നുണ്ടായിരുന്നു.. അമ്മ അത് പറഞ്ഞു കഴിഞ്ഞപ്പോൾ അവൾ തുടർന്ന് ഞാനും ഈ ഒരു കുടുംബത്തിൽ ഉള്ള കുട്ടി തന്നെയല്ലേ എനിക്കും എല്ലാവരുടെയും കൂടെ പുറത്തേക്ക് പോകണം എന്ന് ഒരുപാട് ആഗ്രഹങ്ങളും സ്വപ്നങ്ങളും ഒക്കെ ഉണ്ടാവില്ലേ.. എന്നെയും നിങ്ങൾ പോകുന്ന ഇടത്തേക്ക് കൂട്ടിക്കൂടെ..

അതുവരെ അവളുടെ നെഞ്ചിൽ കൂടുകൂട്ടിയിരുന്ന എല്ലാവിധ സങ്കടങ്ങളും പെയ്തിറങ്ങി.. ഇനിയും ഒരുപാട് കല്യാണങ്ങൾ വരും അപ്പോൾ നിന്നെയും കൂട്ടിയിട്ട് പോകും. ഇന്നത്തെ കല്യാണത്തിന് എന്തായാലും നീ വരണ്ട.. അതും പറഞ്ഞുകൊണ്ട് അമ്മ അവളെ മറികടന്നു പോയി.. ഷീജ തൻറെ സഹോദരികൾ പുത്തൻ ഡ്രസ്സ് ഇടുന്നതും ഫോട്ടോ എടുക്കുന്നതും പുതിയ മാലയും കമ്മലും ഒക്കെ ധരിക്കുന്നത് ഒക്കെ അവൾ കൊതിയോടുകൂടി നോക്കി കണ്ടു..

ഇത്രയും പറഞ്ഞപ്പോൾ തന്നെ വിളിക്കും എന്ന് കരുതി പക്ഷേ അതൊരിക്കലും ഉണ്ടായില്ല.. അവൾക്ക് ഓർമ്മവച്ച കാലം മുതൽ ഇങ്ങനെ തന്നെയാണ് നടക്കുന്നത് അതുകൊണ്ട് തന്നെ അവൾക്ക് ഇതൊരു ശീലമായി മാറി.. എല്ലാത്തിലും അവൾ അവഗണന നേരിട്ടിട്ടുണ്ട്.. അമ്മയുടെയും കുടുംബത്തിന്റെയും സ്നേഹം നിഷേധിക്കപ്പെട്ട ഒരു ഭാഗ്യം കെട്ടവൾ ആയി മാറി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….