പക്ഷികളെയും മൃഗങ്ങളെയും വീട്ടിൽ വളർത്തുമ്പോൾ ഈ പറയുന്ന കാര്യങ്ങൾ ഒരിക്കലും അറിയാതെ പോകരുത്…

പണ്ടുമുതലേ നമ്മൾ വീടുകളിൽ വസിക്കുന്നതിന്റെ ഒപ്പം പക്ഷി മൃഗങ്ങളെയും നമ്മൾ വളർത്താറുണ്ട്.. നമ്മുടെ ആവശ്യങ്ങൾക്ക് വേണ്ടിയാണ് പലപ്പോഴും ആളുകൾ മൃഗങ്ങളെ വളർത്തുന്നത്.. കോഴികൾ ആണെങ്കിൽ അവയുടെ മുട്ട ലഭിക്കാൻ വേണ്ടിയാണ്.. അതുപോലെതന്നെ പശു ആണെങ്കിൽ അവരുടെ പാൽ ലഭിക്കാൻ ആയിട്ട് ആയിരിക്കും.. ഇതിൽ വീടുകളിൽ വളർത്തുവാൻ ഏറ്റവും കൂടുതൽ ഉത്തമം പശു തന്നെയാണ് എന്ന് സംശയമില്ലാതെ തന്നെ പറയാം..

   

പശു എന്നു പറയുന്നത് വീടിന് ഐശ്വര്യവും അഭിവൃദ്ധിയും വന്നുചേരുവാൻ സഹായകരമാണ് അല്ലെങ്കിൽ സഹായിക്കുന്നു എന്ന് തന്നെ പറയാം.. ആ വീടുകളിൽ ഒരിക്കലും ദാരിദ്ര്യം ഉണ്ടാവുന്നതല്ല.. സദാ ലക്ഷ്മി നാരായണ പ്രീതി വീടുകളിൽ വന്നു നിറയും എന്നുള്ള കാര്യവും നമ്മൾ മനസ്സിലാക്കേണ്ടതാണ്.. ജീവിതത്തിൽ ഉയർച്ച താഴ്ചകൾ കുറയുകയും ഉയർച്ചകൾ എന്നും നിലനിൽക്കുകയും ചെയ്യുന്നതാണ്.. ജീവിതത്തിൽ.

അതുകൊണ്ട് തന്നെ എപ്പോഴും ഉയർച്ച ഉണ്ടാകുവാൻ ചില ജീവികളെ വീട്ടിൽ വളർത്തുന്നത് ഏറ്റവും ഉത്തമം തന്നെയാണ്.. ഇവയെക്കുറിച്ച് വാസ്തുവിൽ വളരെ വ്യക്തമായി തന്നെ പറയുന്നുണ്ട്.. എന്നാൽ അതേപോലെതന്നെ ചില ജീവികളെ വീടുകളിൽ വളർത്തുന്നത് അതീവ ദോഷകരവുമാണ്.. അവയുടെ ശാപം എന്ന് പറയുന്നത് ജന്മങ്ങളായി പിന്തുടരും എന്നുള്ള കാര്യവും നമ്മൾ തീർച്ചയായും ഓർക്കേണ്ടതാണ്.. ഇവ ഏതൊക്കെയാണ്.

എന്ന് അതുപോലെ ആ വീട്ടിൽ വന്നുചേരുന്നത് ദുരിതങ്ങൾ എന്തൊക്കെയാണ് എന്നതിനെക്കുറിച്ചും നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. പലരും വീട്ടിൽ പലതരത്തിലുള്ള കിളികളെ വളർത്താറുണ്ട്.. അവയോടുള്ള ഇഷ്ടം കൊണ്ടും അതുപോലെതന്നെ വീടിന് ഒരു ഭംഗി നൽകും എന്നുള്ളതുകൊണ്ടും ആണ് ഒട്ടുമിക്ക ആളുകളും ഇത്തരത്തിൽ കിളികളെ വളർത്തുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….