വീട് നിർമ്മിക്കുമ്പോൾ കന്നിമൂലയിൽ ഈ പറയുന്ന കാര്യങ്ങൾ വന്നാൽ ജീവിതം രക്ഷപ്പെടും…

നമ്മളെല്ലാവരും ഒരുപാട് കേട്ടിട്ടുള്ള ഒരു വാക്ക് ആണ് വീടിൻറെ കന്നിമൂല എന്ന് പറയുന്ന.. നമ്മൾ വീടിൻറെ വാസ്തുവിനെ കുറിച്ചും മറ്റു കാര്യങ്ങളെ കുറിച്ചൊക്കെ പറയുമ്പോൾ നമ്മൾ ഏറ്റവും കൂടുതൽ കേൾക്കുന്ന ഒരുപക്ഷേ ജ്യോതിഷ പണ്ഡിതന്മാർ വാസ്തു പണ്ഡിതന്മാർ ഒക്കെ ഏറ്റവും കൂടുതൽ ചോദിക്കുകയും വളരെ സെൻസിറ്റീവ് ആയിട്ട് പറയുന്ന ഒരു കാര്യമാണ് കന്നിമൂല എന്ന് പറയുന്നത്. വീടിൻറെ കന്നിമൂല ശരിയായില്ലെങ്കിൽ ഒന്നും ശരിയാവില്ല..

   

ഒരുകാലത്തും ആ വീട്ടിൽ സ്വസ്ഥതയും സമാധാനവും സന്തോഷ വും ഉണ്ടാവില്ല എന്നാണ് പറയുന്നത്.. നമ്മുടെ കേരളത്തിൻറെ ഈ ഒരു ഭൂമിശാസ്ത്രപരമായ കാര്യങ്ങൾ അനുസരിച്ച് വാസ്തുവിൽ പറയുന്ന അഷ്ടദിക്കുകളിൽ വച്ച് ഏറ്റവും പ്രധാനപ്പെട്ട ഏറ്റവും ഊർജ്ജപ്രഭാവമുള്ള ദിക്ക് എന്ന് പറയുന്നത് വീടിൻറെ തെക്ക് പടിഞ്ഞാറ് ദിക്ക് അഥവാ വീടിൻറെ കന്നിമൂല ആണ്.. അപ്പോൾ അതാണ് കന്നിമൂലയുടെ പ്രാധാന്യം എന്ന് പറയുന്നത്..

ഏറ്റവും കൂടുതൽ ഊർജ്ജം നമ്മൾ എന്തൊക്കെ കന്നിമൂലയ്ക്ക് ചെയ്താലും അതെല്ലാം നൂറുമടങ്ങ് ആയിട്ട് നമുക്ക് കിട്ടും.. അത് നമ്മൾ പോസിറ്റീവ് എനർജി നൽകുന്ന കാര്യമാണ് ചെയ്യുന്നത് എങ്കിൽ 100% തന്നെ അത് തിരിച്ചു കിട്ടും.. അതേസമയം ഒരു നെഗറ്റീവ് എനർജിയാണ് നൽകുന്നത് എങ്കിൽ അതും 100% നെഗറ്റീവ് ആയിട്ട് നമുക്ക് ലഭിക്കും.. ഇത് നമ്മുടെ ജീവിതത്തെ വളരെയധികം മോശകരമായി ബാധിക്കുന്നതാണ്.. അതുകൊണ്ടുതന്നെയാണ് നമ്മുടെ വീട്ടിലെ മുതിർന്ന ആളുകൾ പറയുന്നത് കന്നിമൂലയാണ് സൂക്ഷിക്കണം അല്ലെങ്കിൽ കന്നിമൂല ഒരിക്കലും നാശമാക്കി ഇടരുത് എന്നൊക്കെ പറയുന്നത്.. അതുപോലെതന്നെ ഒരു വീട് നിർമ്മിക്കുമ്പോൾ കന്നിമൂലയിൽ മാസ്റ്റർ ബെഡ്റൂം വരുന്നത് ഏറ്റവും നല്ലതായിരിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…