സ്വന്തം കൂട്ടുകാരനും കൂട്ടുകാരൻറെ അമ്മയും കൂടി ചേർന്ന് മറ്റ് സുഹൃത്തുക്കളെ കൊ.ന്നു.കളഞ്ഞ കഥ…

മധ്യപ്രദേശിലെ ഒരു നഗരത്തിൽ നടന്ന സംഭവത്തെ കുറിച്ചാണ് ഇന്ന് ഈ വീഡിയോയിലൂടെ പങ്കുവെക്കാൻ പോകുന്നത്.. ഇതിനു മുൻപ് വീഡിയോകളിൽ ഒരുപാട് ക്രൈം സ്റ്റോറീസ് ചെയ്തിട്ടുണ്ട് എങ്കിലും ഇത്രയും ക്രൂരമായ ഒരു സ്റ്റോറി ഇതിനു മുൻപ് കണ്ടിട്ടില്ല.. കാരണം അത്രത്തോളം മൃഗീയമായ കൊലപാതങ്ങളാണ് ഈ മധ്യപ്രദേശിലെ നഗരത്തിൽ നടന്നത്.. ആദ്യം തന്നെ നമുക്ക് പറയാൻ ഉള്ളത് ഹേമന്ത് എന്ന 17 വയസ്സുകാരനായ കുട്ടിയെ കുറിച്ചാണ്..

   

ഇവൻ പ്ലസ് വണ്ണിലാണ് പഠിക്കുന്നത്.. അത്യാവശ്യം കുഴപ്പമില്ലാത്ത ഫാമിലി ബാഗ്രൗണ്ട് ഒക്കെ ഇവൻ ഉണ്ട്.. എന്നും രാവിലെ സ്കൂളിലേക്ക് പോകും വൈകുന്നേരം കറക്റ്റ് സമയത്ത് തിരിച്ചു വരും.. അതായിരുന്നു അവൻറെ എല്ലാ ദിവസവും ഉള്ള ഒരു ശീലം എന്ന് പറയുന്നത്.. അവനെ നാല് ക്ലോസ് ഫ്രണ്ട്സ് ഉണ്ടായിരുന്നു.. ഇവർ ചെറുപ്പം മുതലേ തന്നെ കളിച്ച് വളർന്നവർ ആണ് അതുപോലെ ഒന്നാം ക്ലാസ് മുതൽ ഒരുമിച്ചാണ് പഠിച്ചു വരുന്നത്..

ഇവർ വളരെ നല്ല സുഹൃത്തുക്കളാണ് എന്നുള്ളത് ഇവരുടെ വീട്ടുകാർക്കും അറിയാം.. ഈ കൂട്ടത്തിൽ ഹേമന്ത് മാത്രമാണ് സാമ്പത്തികം ആയിട്ട് കുറച്ചു മുന്നില്‍ നയിക്കുന്നത്.. ഇവൻറെ അച്ഛൻ ഒരു ഗവൺമെൻറ് ഉദ്യോഗസ്ഥനാണ് അതുപോലെ ബാക്കിയുള്ളവർ എല്ലാം പാവപ്പെട്ട വീട്ടിലെ ആയിരുന്നു.. അങ്ങനെയാണ്.

ഹേമന്ത് തനിക്ക് ഒരു ബൈക്ക് വേണം എന്നുള്ള ആഗ്രഹം അച്ഛനോട് പറയുന്നത്.. എന്നാൽ ബൈക്ക് ഓടിക്കാൻ അവനെ പ്രായം നിയമപരമായി കാരണം 17 വയസ്സ് ആയിരുന്നു.. അവൻറെ ചോദ്യം കേട്ടപ്പോൾ അച്ഛൻ പറഞ്ഞു നിനക്ക് ഇപ്പോൾ 17 വയസ്സ് ആയിട്ടുള്ളൂ അതുകൊണ്ട് തന്നെ 18 കഴിഞ്ഞാൽ ലൈസൻസ് എടുത്തിട്ട് വണ്ടി എടുത്തു തരാമെന്ന്. എന്നാൽ അവൻ അച്ഛൻ പറഞ്ഞതൊന്നും കേൾക്കാതെ അതിനുവേണ്ടി വാശിപിടിക്കാൻ തുടങ്ങി. അങ്ങനെ ഒടുവിൽ അവൻറെ വാശിക്ക് മുൻപിൽ അച്ഛൻ സമ്മതിക്കുകയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….