സ്വന്തം അച്ഛന് അസുഖത്തെ തുടർന്ന് ഹോസ്പിറ്റലിൽ കാണിക്കാൻ വന്ന പെൺകുട്ടിയോടു ഈ ഡോക്ടർ ചെയ്തത് കണ്ടോ…

ഉത്തർപ്രദേശിലെ ഒരു സ്ഥലത്ത് ഡോക്ടർ ധർമ്മേന്ദ്ര പ്രസാദ് എന്നുള്ള ഒരാൾ ഉണ്ടായിരുന്നു.. നല്ലൊരു സർജൻ ആണ് നല്ലൊരു ഡോക്ടറാണ്.. അതുകൊണ്ടുതന്നെ ഒരുപാട് രോഗികൾ അദ്ദേഹത്തെ കാണാൻ വരുമായിരുന്നു… ഇതുകൊണ്ട് തന്നെ ഒരുപാട് പ ണവും സമ്പാദിച്ചിരുന്നു.. ഇദ്ദേഹത്തിൻറെ വിവാഹം കഴിഞ്ഞതാണ് ഭാര്യയും മക്കളും ഒക്കെയുണ്ട്.. ഭാര്യയുടെ പേര് ഉഷ എന്നാണ് ഇദ്ദേഹത്തിന് രണ്ട് മക്കൾ ഉണ്ട്.. അങ്ങനെയിരിക്കെ ഒരു ദിവസം.

   

ഒരു സുന്ദരിയായ പെൺകുട്ടി ഇദ്ദേഹത്തിൻറെ ഹോസ്പിറ്റലിലേക്ക് വരികയാണ്.. അവളുടെ പേര് രാജേശ്വരി എന്നാണ്.. വയസ്സ് 21.. ഈ രാജേശ്വരിയുടെ അച്ഛന് സുഖമില്ലാത്തതുകൊണ്ടാണ് അവൾ ഹോസ്പിറ്റലിലേക്ക് വന്നത്.. അങ്ങനെ അച്ഛനെ അവിടെ അഡ്മിറ്റ് ആക്കി.. അങ്ങനെ ഈ രാജേശ്വരിയെ കണ്ടപ്പോൾ ഈ ഡോക്ടർക്ക് അവളോട് ഒരു ആഗ്രഹം അഥവാ ഒരു പ്രണയം തോന്നുകയാണ്.. അങ്ങനെ അയാൾ അവളോട് കൂടുതൽ അടുക്കാൻ ശ്രമിച്ചു..

ആ ഡോക്ടർക്ക് വേണ്ടിയിരുന്നത് അവളുടെ ശരീരം മാത്രമായിരുന്നു.. അവളുമായിട്ട് ബന്ധപ്പെടണം എന്നുള്ള അതിയായ ആഗ്രഹം.. അങ്ങനെ അവളും ആയിട്ട് അദ്ദേഹം ഒരുപാട് സംസാരിക്കാൻ തുടങ്ങി പിന്നീട് ഒരു ദിവസം അവളെ തൻറെ റൂമിലേക്ക് വിളിച്ചു പറഞ്ഞു അച്ഛനെ ഇപ്പോൾ യാതൊരു കുഴപ്പവുമില്ല.. ചെറിയ ഒരു ഓപ്പറേഷൻ ചെയ്യേണ്ടിവരും അത് കഴിഞ്ഞാൽ നിങ്ങൾക്ക് വീട്ടിൽ പോകാം.. അങ്ങനെ അതു കഴിഞ്ഞ് വീണ്ടും.

വീണ്ടും അവർ തമ്മിൽ സംസാരിക്കാൻ തുടങ്ങിയപ്പോൾ ആ പെൺകുട്ടിക്ക് മനസ്സിലായി ഡോക്ടർക്ക് തന്നോട് എന്തോ ഒരു ഇഷ്ടമുണ്ട് എന്നുള്ളത്.. ഡോക്ടർ നല്ല സുന്ദരനാണ് അത് മാത്രമല്ല അദ്ദേഹത്തിൻറെ കയ്യിൽ ധാരാളം പണമുണ്ട്.. എന്നാൽ അവളെക്കാളും ഒരുപാട് പ്രായം ഉണ്ടായിരുന്നു ഡോക്ടർക്ക്.. എന്നാലും അവൾക്ക് അതൊരു പ്രശ്നമായിരുന്നില്ല അവൾ അത് അക്സെപ്റ്റ് ചെയ്തു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….