നിങ്ങളുടെ അടുക്കളയിൽ ഈ പറയുന്ന വസ്തുക്കൾ സ്ഥാനം തെറ്റി സൂക്ഷിക്കുകയാണെങ്കിൽ ആയുസ്സിന് ദോഷം സംഭവിക്കും…

ഒരു വീടിൻറെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗമാണ് വീടിൻറെ അടുക്കള എന്ന് പറയുന്നത്.. ഒരു വീട്ടിൽ നമ്മൾ പൂജാ മുറി ക്ക് എത്രത്തോളം പ്രാധാന്യം നൽകുന്നുണ്ടോ അല്ലെങ്കിൽ പവിത്രത കൊടുക്കുന്നുണ്ടോ എത്രത്തോളം പരിശുദ്ധിയാണോ നൽകുന്നത് അത്രത്തോളം തന്നെ പ്രാധാന്യമർഹിക്കുന്ന വീട്ടിലെ ഒരു ഇടം തന്നെയാണ് അടുക്കള എന്ന് പറയുന്നത്.. ഒരു വീട്ടിലേക്ക് ആവശ്യമുള്ള സകല ഊർജ്ജങ്ങളും സപ്ലൈ ചെയ്യുന്നത് ഒരു വീട്ടിലേക്ക് വേണ്ട.

   

എല്ലാവിധ എനർജികളും ഫ്ലോ ചെയ്യേണ്ട ഇടമാണ് ആ വീട്ടിലെ അടുക്കള എന്ന് പറയുന്നത്.. വാസ്തു ശാസ്ത്രപ്രകാരം ഒരു വീടിൻറെ അടുക്കളയിൽ വരുണദേവനും വായുദേവനും അഗ്നിദേവനും മഹാലക്ഷ്മി ദേവിയും സർവ്വോപരി അന്നപൂർണേശ്വരി ദേവിയും വസിക്കുന്നു എന്നാണ് പറയുന്നത് അതുകൊണ്ടുതന്നെയാണ് പറയുന്നത് അടുക്കള എപ്പോഴും അലങ്കോലപ്പെടുത്തി ഇടരുത് വൃത്തിയായി തന്നെ സൂക്ഷിക്കണം..

അതുപോലെതന്നെ ശ്രദ്ധിക്കേണ്ട ഒരു കാര്യം അടുക്കളയിലെ ചില വസ്തുക്കൾ ഒരിക്കലും സ്ഥാനം തെറ്റി സൂക്ഷിക്കരുത്.. അടുക്കളയിൽ നിന്ന് യാതൊരുവിധത്തിലുള്ള ദോഷങ്ങളും ഉണ്ടാവരുത് കാരണം അത് നമ്മുടെ ജീവിതത്തെ 100 ഇരട്ടി ദോഷങ്ങൾ ആയിട്ട് ബാധിക്കുന്നതാണ്.. അതുകൊണ്ടുതന്നെ ഒരു വീടിൻറെ അടുക്കള ശരിയല്ല എങ്കിൽ ആ വീട്ടിൽ താമസിക്കുന്ന അംഗങ്ങൾക്ക് എന്നും ജീവിതത്തിലെ ദുഃഖങ്ങളും ദുരിതങ്ങളും.

സാമ്പത്തിക പ്രശ്നങ്ങളും ഒക്കെ തന്നെ ഉണ്ടാവുള്ളൂ.. അതുപോലെതന്നെ നമ്മൾ എത്രത്തോളം കഠിനമായി അധ്വാനിച്ചാലും ആ ഒരു പൈസ മുഴുവൻ ആശുപത്രിയിൽ കൊണ്ടുപോയി ചെലവാക്കാൻ മാത്രമേ സാധിക്കുകയുള്ളൂ.. സർവ്വനാശം ആയിരിക്കും ഫലം മാത്രമല്ല ആരോഗ്യപരമായ പല ബുദ്ധിമുട്ടുകൾ കൊണ്ടും ജീവിതം തന്നെ ഇല്ലാതാകും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….