14 വയസ്സ് മാത്രം പ്രായമുള്ള പാവപ്പെട്ട വീട്ടിലെ പെൺകുട്ടിയോട് പണക്കാരൻ ആയ ഈ യുവാവ് ചെയ്ത ക്രൂ.രത കണ്ടോ…

സേലത്തിലെ ഒരു ഗ്രാമത്തിലെ സ്വാമിവേൽ എന്നുള്ള ഒരാൾ ഉണ്ടായിരുന്നു.. അയാളുടെ ജോലി എന്ന് പറയുന്നത് അയാൾ ഒരു ഡ്രൈവർ ആയിരുന്നു.. ഇയാളുടെ വിവാഹം കഴിഞ്ഞതാണ്.. ഭാര്യയുടെ പേര് ചിന്ന പൊന്ന് എന്നാണ്.. അവർ കൂലിപ്പണിയാണ് ചെയ്യുന്നത് അതുകൊണ്ടുതന്നെയാണ് കുടുംബം നോക്കുന്നത്.. രണ്ടുപേരും നല്ലപോലെ ജോലിക്ക് പോകുന്നത് കൊണ്ട് തന്നെ അവരുടെ കുടുംബം വലിയ പ്രശ്നങ്ങളൊന്നും ഇല്ലാതെ.

   

നല്ല രീതിയിൽ തന്നെയാണ് മുന്നോട്ടുപോകുന്നത്.. അതുപോലെതന്നെ ഇവരുടെ വിദ്യാഭ്യാസത്തെക്കുറിച്ച് പറയുകയാണെങ്കിൽ ഇവർക്ക് തീരെ വിദ്യാഭ്യാസം ഇല്ലായിരുന്നു.. അതുകൊണ്ടുതന്നെ ഈ ഒരു അച്ഛനും അമ്മയ്ക്കും തങ്ങളുടെ മക്കളെക്കാൾ കഴിയുന്ന രീതിയിൽ നല്ലപോലെ പഠിപ്പിക്കണം എന്ന് വലിയ ആഗ്രഹം ഉണ്ടായിരുന്നു.. വലിയ രീതിയിൽ ജോലി നേടണമെന്നും ആഗ്രഹമുണ്ടായിരുന്നു അതുകൊണ്ട് തന്നെ ഇവർ വളരെയധികം കഷ്ടപ്പെട്ടുകൊണ്ട് തങ്ങളുടെ മക്കളെ പഠിപ്പിക്കാൻ തുടങ്ങി.. അതുപോലെതന്നെ ഇവരുടെ മക്കളെ കുറിച്ച് പറയുകയാണെങ്കിൽ വീട്ടിലെ കഷ്ടപ്പാടുകൾ.

അറിയുന്നതുകൊണ്ട് തന്നെ നല്ല രീതിയിൽ പഠിക്കുന്ന കുട്ടികൾ കൂടിയായിരുന്നു.. ഇവർക്ക് ആകെ ഉണ്ടായിരുന്നത് രണ്ട് പെൺകുട്ടികളാണ്.. അതിൽ ആദ്യത്തെ പെൺകുട്ടി നല്ല രീതിയിൽ പഠിച്ച് ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലി നോക്കുകയാണ്.. രണ്ടാമത്തെ പെൺകുട്ടി 14 വയസ്സു മാത്രമേ ആയിട്ടുള്ളൂ.

അവളുടെ പേര് രാജലക്ഷ്മി എന്നാണ്.. എട്ടാം ക്ലാസ്സിലാണ് പഠിക്കുന്നത്.. അവളും ചേച്ചിയെ പോലെ തന്നെയാണ് നന്നായി പഠിക്കുമായിരുന്നു.. ഇവരുടെ ജീവിതം ദാരിദ്ര്യത്തിൽ ആണെങ്കിലും ചെറിയ വീട് ആണെങ്കിലും വളരെ സന്തോഷത്തോടെയും സമാധാനത്തോടെയും ആണ് മുന്നോട്ടു പോയിക്കൊണ്ടിരുന്നത്.. രണ്ടു മക്കളും വീട്ടിലെ സാഹചര്യം മനസ്സിലാക്കി നല്ലപോലെ പഠിക്കുന്നത് കൊണ്ട് തന്നെ ഇവരുടെ അച്ഛനും അമ്മയ്ക്കും ഇവരെ വലിയ ഇഷ്ടമായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….