പ്രണയ തകർച്ച മൂലം ആത്മഹത്യ ചെയ്യാൻ പോയ കോടീശ്വരനായ യുവാവിന് സംഭവിച്ചത് കണ്ടോ…

തന്റെ പ്രാണസഖിയും ഒരു ചെറുപ്പക്കാരനും കെട്ടിപ്പിടിച്ച് ചുംബിച്ചു നിൽക്കുന്ന ഫോട്ടോ കണ്ട് ദേഷ്യവും സങ്കടവും എല്ലാം നിറഞ്ഞ വികാരത്താൽ അവൻ തന്റെ മൊബൈൽ ഫോൺ എടുത്ത് താഴെ എറിഞ്ഞു പൊട്ടിച്ചു.. തൻറെ തലയിലേക്ക് ഇരുട്ട് കയറി അവൻ ബെഡിലേക്ക് വീണു.. അപ്പോൾ കുറച്ച് സമയം കഴിഞ്ഞതും നിലത്ത് വീണു കിടക്കുന്ന ഫോണിലേക്ക് ആരോ നിർത്താതെ ബെല്ലടിക്കുന്നുണ്ടായിരുന്നു.. അവൻറെ നെഞ്ച് വിങ്ങിപ്പൊട്ടുകയായിരുന്നു.

   

അതുകൊണ്ട് തന്നെ അവൻ ഫോണെടുത്തില്ല.. കമിഴ്ന്നു കിടന്ന് തേങ്ങുന്ന അവൻറെ ഉള്ളം ശൂന്യമായിരുന്നു.. അതുമാത്രമല്ല അവൻറെ ഹൃദയം മരവിച്ചിരുന്നു.. ഇന്നലെ കൂടി ഞങ്ങൾ കണ്ടപ്പോൾ വാരിപ്പുണർന്ന് ജീവിതാവസാനം വരെ ഞാൻ കൂടെയുണ്ടാവും എന്നൊക്കെ പറഞ്ഞ് വാഗ്ദാനങ്ങൾ തന്ന് പിരിഞ്ഞതാണ്.. മൊഴികൾക്ക് പിന്നിലെ വഞ്ചന ചിരികൾക്ക് പിന്നിലെ ചതി എല്ലാം അവൾ സ്നേഹം എന്നുള്ള ആയുധത്തിനു.

പിന്നിൽ ഒളിപ്പിച്ചുവെച്ചു.. ഇത്തരം കാര്യങ്ങൾ ചെയ്യാൻ അവൾ വളരെ മിടുക്കിയാണ് എന്ന് എനിക്കിപ്പോൾ തോന്നുകയാണ്.. അപ്പോൾ ഇത്രയും നാൾ നടത്തിയ സ്നേഹപ്രകടനങ്ങൾ എല്ലാം നാട്യമാണോ അതോ ചതി ആണോ.. എന്നെപ്പോലെ തന്നെയായിരുന്നു അവൾക്ക് മറ്റുള്ള എല്ലാവരും.. കഴിഞ്ഞുപോയ മധുരക്കിനാവുകൾ അവൻറെ ഉള്ളിൽ കറുത്ത നനവുകൾ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു.. എനിക്ക് അവളെ എത്ര ശ്രമിച്ചിട്ടും മറക്കാൻ കഴിയുന്നില്ല.

കാരണം ഞാൻ അവളെ ഒരിക്കലും വഞ്ചിച്ചിട്ടില്ലല്ലോ.. അങ്ങനെ എന്തൊക്കെയോ ആലോചിച്ചുകൊണ്ട് എത്ര സമയം അങ്ങനെ തന്നെ കിടന്നു എന്ന് എനിക്ക് ഓർമ്മയില്ല.. പിന്നീട് അവൻ ഉണർന്നപ്പോൾ നിലത്ത് പൊട്ടിക്കിടക്കുന്ന അവൻറെ ഫോൺ എടുത്തു നോക്കി.. അവനെ വിളിച്ചിരുന്നത് അവൻറെ പ്രിയപ്പെട്ട സുഹൃത്തായ നിഖിൽ ആണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…