ജീവിതത്തിൽ ശത്രു ദോഷങ്ങൾ നിങ്ങളെ വല്ലാതെ അലട്ടുന്നുണ്ട് എങ്കിൽ ഈ ഇൻഫർമേഷൻ അറിയാതെ പോകരുത്…

എൻറെ അടുത്ത് നിരന്തരം ഒരുപാട് ആളുകൾ പറയാറുള്ള ഒരു കാര്യമാണ് അതായത് തിരുമേനി ശത്രുക്കളുടെ ദോഷങ്ങൾ കാരണം വലഞ്ഞിരിക്കുകയാണ് ഒരു രീതിയിലും ജീവിക്കാൻ സാധിക്കുന്നില്ല.. ശത്രുക്കളുടെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കാരണം ജീവിതം വഴിമുട്ടി നിൽക്കുന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്.. ഇതിന് എന്തെങ്കിലും പരിഹാരങ്ങൾ പറഞ്ഞു തരണം ശത്രു ദോഷങ്ങൾ ഞങ്ങളിൽ നിന്ന് ഒഴിഞ്ഞു പോകണം.

   

തുടങ്ങിയ രീതിയിൽ ഒരുപാട് ആളുകൾ എന്നോട് ചോദിക്കാറുള്ള ഒരു ചോദ്യമാണ്.. പറയാറുള്ള ഒരു പ്രശ്നം തന്നെയാണ്… ശരിയാണ് നമ്മൾ നമ്മുടെ ജീവിതത്തിലെ ഏറ്റവും കൂടുതൽ നേരിടുന്ന നമ്മളെ വല്ലാതെ ബുദ്ധിമുട്ടിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രശ്നം തന്നെയാണ് ശത്രുക്കളുടെ ദോഷം എന്ന് പറയുന്നത്.. നമ്മൾ അറിഞ്ഞുകൊണ്ട് അല്ലെങ്കിൽ അറിയാതെ പോലും അവരുടെ ജീവിതത്തിൽ യാതൊരുവിധ ബുദ്ധിമുട്ടുകളായും പോയില്ല.

എന്നുണ്ടെങ്കിൽ പോലും നമ്മുടെ ജീവിതത്തിലേക്ക് പ്രശ്നങ്ങൾ ഉണ്ടാക്കുക. പലപ്പോഴും അത് നമ്മുടെ അയൽക്കാർ തന്നെ ആവാം അതല്ലെങ്കിൽ നമ്മുടെ ബന്ധുക്കൾ തന്നെയാണ് അതല്ലെങ്കിൽ നമുക്ക് ഏറ്റവും വേണ്ടപ്പെട്ടതാണ് എന്ന് കരുതിയിരുന്ന ആളുകൾ വരെ ആവാം.. അതുപോലെതന്നെ ജോലി സ്ഥലത്തെ കൂടെ ജോലി ചെയ്യുന്ന ചെയ്യുന്ന ആളുകൾ വരെ ആവാം ഇങ്ങനെ പലരീതിയിലുള്ള ആളുകളിൽ നിന്നാണ് നമുക്ക്.

ഈ പറയുന്ന ശത്രു ദോഷം അല്ലെങ്കിൽ ശത്രുക്കളുടെ ശല്യം ഉണ്ടാകുന്നത്. ശത്രുക്കളുടെ ദോഷം ഏറ്റു കഴിഞ്ഞാൽ ഉണ്ടാകുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം എന്താണ് എന്ന് ചോദിച്ചാൽ നമുക്ക് ഒരു രീതിയിലും മനസ്സമാധാനമായിട്ട് ഒന്ന് ഉറങ്ങാൻ പോലും കഴിയില്ല.. ശത്രുക്കളെ കുറിച്ചുള്ള ചിന്തകളും ആ ഉപദ്രവങ്ങളും ഇതൊക്കെ നമ്മുടെ ഉറക്കം തന്നെ നഷ്ടപ്പെടുത്തി കളയും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….