ഉന്നത വിദ്യാഭ്യാസത്തിനായി സ്കോളർഷിപ്പ് ഓടുകൂടി പഠിക്കാൻ വേണ്ടി കാനഡയിലേക്ക് പോയ പെൺകുട്ടിക്ക് സംഭവിച്ചത് കണ്ടോ…

ഹരിയാനയിലാണ് ഈ പറയുന്ന സംഭവം നടക്കുന്നത്.. അവിടെ രണ്ട് ദമ്പതികൾ ഉണ്ടായിരുന്നു അവരുടെ പേര് രൂപേന്ദ്ര നീല എന്നായിരുന്നു.. അവർക്ക് ഏക മകളാണ് ഉണ്ടായിരുന്നത്.. അവളുടെ പഠനം എന്നു പറയുന്നത് എല്ലാം നാട്ടിൽ തന്നെയായിരുന്നു.. അങ്ങനെ പ്ലസ് ടു വരെ പഠനം നാട്ടിൽ ചെയ്ത ശേഷം ഡിഗ്രി ചെയ്യാനായിട്ട് ഒരു ബന്ധുവിന്റെ വീട്ടിലേക്ക് പോകുകയാണ് കാരണം അവരുടെ അടുത്തൊന്നും നല്ല കോളേജുകൾ ഇല്ലായിരുന്നു…

   

അങ്ങനെ 2017 മുതൽ 2020 വരെ അവരുടെ ബന്ധുവിന്റെ വീട്ടിൽ നിന്നുകൊണ്ടുതന്നെയാണ് അവൾ ഡിഗ്രി ചെയ്തത്.. അതിനുശേഷം അവൾക്ക് എംബിഎ ചെയ്യണമെന്നുള്ളതായിരുന്നു ഏറ്റവും വലിയ ഒരു ലക്ഷ്യം അതും ഫോറിൻ കൺട്രിയിൽ ചെയ്യാൻ.. അതിനുശേഷം ബിസിനസ് ആയിരുന്നു അവളുടെ ലക്ഷ്യം.. എന്നാൽ അവളുടെ ലക്ഷ്യങ്ങൾ ഒന്നായിരുന്നു എങ്കിലും സാമ്പത്തിക പ്രശ്നം ഉള്ളതുകൊണ്ട് തന്നെ അവൾക്ക് അത് നേടിയെടുക്കാൻ സാധിച്ചില്ല.. അതെല്ലാം തന്നെ സ്വപ്നമായി അവളുടെ മനസ്സിൽ അവശേഷിച്ചു.. ഇരിക്കുമ്പോഴാണ് പെട്ടെന്ന് ഒരു ദിവസം കാനഡയിലേക്ക്.

ഒരു സ്കോളർഷിപ്പോടുകൂടി പഠിക്കാൻ അവൾക്ക് ഒരു ഓഫർ വരുന്നത്.. ഇത്തരം ഒരു ഓഫർ വന്നത് അറിഞ്ഞപ്പോൾ വീട്ടുകാർക്കും നാട്ടുകാർക്കും ബന്ധുക്കൾക്കും എല്ലാം അവളെ ഓർത്ത് വളരെ സന്തോഷം തോന്നി.. അങ്ങനെ 2022 ജനുവരി രണ്ടാം തീയതി മോനിക എന്ന ഈ പെൺകുട്ടി കാനഡയിലേക്ക് പോവുകയാണ്.. അവിടെ എത്തിയശേഷം അവൾ തന്നെ മാതാപിതാക്കളെ വിളിച്ചു അവിടെ എത്തിയ വിവരം അറിയിച്ചിരുന്നു..

അവളുടെ അവിടെയുള്ള ജീവിതം എന്ന് പറയുന്നത് എന്നും കോളേജിൽ പോകും പഠിക്കും അതിനുശേഷം വൈകുന്നേരം വീട്ടിലേക്ക് തിരിച്ചു വന്നാൽ ഉടനെ തന്നെ ഫോൺ എടുത്തു തന്റെ മാതാപിതാക്കളെ വിളിച്ച് കുറെ സമയം സംസാരിക്കും.. അങ്ങനെ ആറുമാസങ്ങൾ പെട്ടെന്ന് തന്നെ കഴിഞ്ഞു പോയി.. എന്നാൽ ഈ ആറുമാസങ്ങൾ കഴിഞ്ഞപ്പോൾ പതിയെ അവളിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാകാൻ തുടങ്ങി.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…