രാവിലെ നടക്കാൻ വേണ്ടി പോയ മകൾ വൈകുന്നേരം ആയിട്ടും തിരിച്ചുവന്നില്ല.. മകളെ അന്വേഷിച്ചു പോയ അച്ഛനും പോലീസുകാരും കണ്ട ഞെട്ടിക്കുന്ന കാഴ്ച…

ന്യൂയോർക്കിലാണ് ഈ പറയാൻ പോകുന്ന സംഭവം നടന്നത്.. കരീന എന്ന പേരുള്ള 30 വയസ്സായ പെൺകുട്ടി ആണ് അവൾ ഇതുവരെ വിവാഹം കഴിഞ്ഞിട്ടില്ല അവൾക്ക്.. അച്ഛൻറെ കൂടെയാണ് താമസിക്കുന്നത്.. അച്ഛൻറെ പേര് ഫിലിപ്സ് എന്നാണ്.. ഈ പറയുന്ന കരീനയുടെ ജോലി എന്ന് പറയുന്നത് ഇവൾ ഒരു സ്പീച്ച് തെറാപ്പിസ്റ്റ് ആണ്.. എന്നും വൈകുന്നേരങ്ങളിൽ ഈ അച്ഛനും മകളും കൂടി നടക്കാൻ പോകാറുണ്ട്. അങ്ങനെയിരിക്കയാണ്.

   

ഒരു ദിവസം അതായത് 2016 തീയതി അച്ഛനു അല്ലാത്ത നടുവേദന അനുഭവപ്പെടുകയുണ്ടായി. അതുകൊണ്ട് തന്നെ അച്ഛനെ നല്ലപോലെ റസ്റ്റ് എടുക്കാൻ പറഞ്ഞിട്ട് അവൾ പോകുകയാണ്. . എന്നാൽ തന്നോട് യാത്ര പറഞ്ഞു മകൾ ഒറ്റയ്ക്ക് പോയപ്പോൾ അച്ഛനെ എന്തൊക്കെയോ നെഗറ്റീവ് ചിന്തകൾ വരാൻ തുടങ്ങി.. അതായത് തൻറെ പ്രിയപ്പെട്ട മകൾക്ക് എന്തൊക്കെയോ സംഭവിക്കാൻ പോകുന്നത് പോലെ അച്ഛനെ അനുഭവപ്പെട്ടു.. എന്നാൽ പിന്നെയും.

കുറേക്കൂടി ഓർത്തപ്പോൾ ഇത് അമേരിക്കയാണ് പോരാത്തതിന് മകൾക്ക് 30 വയസ്സ് കഴിഞ്ഞു.. മാത്രമല്ല അവൾ ഒരു ഡോക്ടർ കൂടിയാണ് അതുകൊണ്ടുതന്നെ യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടാവില്ല.. അങ്ങനെ അച്ഛൻ റസ്റ്റ് എടുക്കാൻ കിടന്നപ്പോൾ അയാളുടെ മനസ്സിൽ ഒരുപാട് പേടികൾ കടന്നുകൂടി.. അങ്ങനെ അവളെ നോക്കി നോക്കി സമയം 7 മണിയായി. അച്ഛനു വല്ലാതെ പേടിയായപ്പോൾ അയാൾ ഉടനെ തന്നെ ഫോണിൽ.

വിളിച്ചുനോക്കി എടുക്കാതിരുന്നപ്പോൾ മെസ്സേജ് ചെയ്തു.. അങ്ങനെ ഒരുപാട് വിളിച്ചിട്ടും അവൾ ഫോൺ എടുക്കുന്നുണ്ടായിരുന്നില്ല അതുകൊണ്ടുതന്നെ അച്ഛനും അയാളുടെ ഒരു സുഹൃത്തും കൂടി ചേർന്ന് മകളെ പേടി അന്വേഷിക്കാൻ ഇറങ്ങി.. അവർ ഒരുപാട് അന്വേഷിച്ചു എങ്കിലും അവളെ കണ്ടെത്താൻ കഴിഞ്ഞില്ല.. ഉടനെ തന്നെ അവർ രണ്ടുപേരും കൂടി അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് പോയിട്ട് കമ്പ്ലൈന്റ് എഴുതിക്കൊടുക്കുകയാണ്.. അങ്ങനെ എല്ലാവരും അയാളുടെ മകളെ അന്വേഷിക്കാൻ തുടങ്ങി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….