വീട്ടിൽ ഉപയോഗിക്കുന്ന കണ്ണാടിയുടെ സ്ഥാനം തെറ്റായ ഭാഗത്താണെങ്കിൽ വീട്ടിലേക്ക് വന്നുചേരുന്ന ദോഷങ്ങളെ കുറിച്ച് മനസ്സിലാക്കാം…

നമ്മുടെ എല്ലാവരുടെയും വീട്ടിലുള്ള ഒന്നാണ് കണ്ണാടി എന്നു പറയുന്നത്.. അതായത് നമ്മൾ മുഖം നോക്കുന്ന കണ്ണാടി.. വാസ്തുവിൽ കണ്ണാടി എന്നു പറയുന്നത് വലിയ സ്ഥാനം നൽകപ്പെട്ടിട്ടുള്ള ഒന്ന് തന്നെയാണ്.. അഷ്ടമംഗല വസ്തുക്കളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കണ്ണാടി എന്ന് പറയുന്നത്.. വീട്ടിൽ മഹാലക്ഷ്മി ദേവിയുടെ അനുഗ്രഹം കുടികൊള്ളണം എങ്കിൽ ആ വീട്ടിൽ നിർബന്ധമായിട്ടും ഒരു കണ്ണാടി വയ്ക്കണം.. അതുമാത്രമല്ല ഇത്തരത്തിൽ.

   

കണ്ണാടി വയ്ക്കുമ്പോൾ അതിൻറെതായ സ്ഥാനത്ത് വേണം വയ്ക്കാൻ എന്നുള്ളത് ആദ്യം ശ്രദ്ധിക്കണം.. എന്നാൽ പല വീടുകളിലും കാണുന്ന ഒരു പ്രധാന കാര്യം എന്ന് പറയുന്നത് കണ്ണാടികൾ ഇഷ്ടംപോലെ വീട്ടിലുണ്ടാവും പക്ഷേ സ്ഥാനത്ത് ആയിരിക്കില്ല ഉണ്ടാവുന്നത്.. നിങ്ങൾ ഒരിക്കലും വയ്ക്കാൻ പാടില്ലാത്ത ദോഷ സ്ഥാനങ്ങളിൽ ആണ് കണ്ണാടികൾ വെച്ചിരിക്കുന്നത് എങ്കിൽ നിങ്ങൾക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ പ്രശ്നങ്ങളുണ്ടാവുന്നതാണ്..

ഇത്തരത്തിൽ തെറ്റായ സ്ഥാനത്ത് കണ്ണാടികൾ വയ്ക്കുമ്പോൾ ആ വീട്ടിൽ നിന്നും പുറത്തു പോകുന്ന ആളുകൾക്ക് പല രീതിയിലുള്ള അപകടങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ട്.. കൂടാതെ നിർഭാഗ്യങ്ങൾ അവരിൽ എപ്പോഴും ഉണ്ടാവുന്നതാണ്.. നിർഭാഗ്യമെന്ന് പറഞ്ഞാൽ ഏതെങ്കിലും കാര്യങ്ങൾക്കായിട്ട് നിങ്ങൾ ഇറങ്ങി പോകുമ്പോൾ അതിലെല്ലാം തടസ്സങ്ങൾ ആയിരിക്കും തിരിച്ചടികൾ ആയിരിക്കും സംഭവിക്കുന്നത്..

അതല്ലെങ്കിൽ കിട്ടി അല്ലെങ്കിൽ കിട്ടിയില്ല എന്നുള്ള ഒരു അവസ്ഥയിലെ ചിലപ്പോൾ കയ്യിൽ വന്നിട്ട് അനുഭവിക്കാൻ സാധിക്കാതെ ഒക്കെ പോകാം.. എല്ലാത്തിലും നഷ്ടങ്ങൾ സംഭവിക്കുക എന്നുള്ളത് വലിയ ഒരു കാര്യം തന്നെയാണ്.. പലപ്പോഴും നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന ഇത്തരം നിർഭാഗ്യങ്ങളാണ് നമ്മളെ വല്ലാതെ നശിപ്പിക്കുന്നത്.. ഇത് നമ്മുടെ ജീവിതത്തെ വളരെയധികം മോശകരമായി തന്നെ ബാധിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….