രണ്ടു പെൺകുട്ടികൾ മാത്രം താമസിക്കുന്ന വീട്ടിലേക്ക് പാതിരാത്രി കയറി വന്ന് ഈ യുവാക്കൾ ചെയ്ത ക്രൂ.രത കണ്ടോ…

വെസ്റ്റ് ബംഗാളിലെ ഒരു ഗ്രാമത്തിൽ നടന്ന സംഭവത്തെ കുറിച്ചാണ് ഈ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്.. ആ ഒരു ഗ്രാമത്തിലെ രണ്ട് പെൺകുട്ടികൾ ഒരു വീട് എടുത്ത് ഒരുമിച്ച് താമസിച്ചിരുന്നു.. അവരുടെ പ്രായം എന്നുപറയുന്നത് 22 വയസ്സും മറ്റൊരാൾക്ക് 23 വയസ്സുമാണ്.. അവർക്ക് സ്വന്തം അല്ലെങ്കിൽ ബന്ധം എന്നൊക്കെ പറയാൻ ആരും തന്നെ ഉണ്ടായിരുന്നില്ല.. രണ്ടുപേരും അനാഥർ തന്നെയാണ് എന്നാൽ അതിൽ.

   

ഒരു പെൺകുട്ടിക്ക് മാത്രം വകയിൽ ഒരു മാമനും കുടുംബവും ഉണ്ട്.. എന്നാൽ അവർ ഉണ്ടെങ്കിലും വലിയ കാര്യമൊന്നുമില്ല അതുകൊണ്ട് തന്നെ ഇവർ അവരുമായിട്ട് വലിയ കോൺടാക്ട് ഒന്നുമില്ല.. മാത്രമല്ല അവർ മറ്റൊരു നാട്ടിലാണ് താമസിക്കുന്നത്.. അതുപോലെതന്നെ മറ്റേ പെൺകുട്ടിക്ക് ഒരു മുത്തശ്ശിയാണ് ആകെ സ്വന്തം എന്ന് പറയാനായിട്ടുള്ളത് പക്ഷേ ഇവരുടെ കൂടെയെല്ലാം മുത്തശ്ശി താമസിക്കുന്നത്.. ഇവരുടെ വീടിൻറെ കുറച്ച് അകലെ ആയിട്ടാണ്..

ഈ രണ്ടു പെൺകുട്ടികളും ഒരുമിച്ച് തന്നെയാണ് പഠിച്ചത് കോളേജ് മുതലേ തന്നെ സുഹൃത്തുക്കൾ തന്നെയാണ്.. കോളേജ് പഠനം പൂർത്തിയാക്കിയ ശേഷം അവർ ഒരുമിച്ച് തന്നെയാണ് വർക്ക് അന്വേഷിച്ചതും ഇപ്പോൾ ഒരുമിച്ചു തന്നെയാണ് വർക്ക് ചെയ്യുന്നതും അതുപോലെ ഒരുമിച്ച ഒരു വീട്ടിൽ തന്നെ താമസിക്കുകയും ചെയ്യുന്നു.. അങ്ങനെയാണ് 2022 ഒക്ടോബർ 25 ആം തീയതി ഒരു സംഭവം നടക്കുന്നത്.. ഈ സംഭവം നടക്കുന്നത്.

പാതിരാത്രിയിൽ രണ്ടു മണി സമയത്താണ്.. അവർ ഉറങ്ങിക്കിടക്കുമ്പോൾ ഇവരുടെ വീടിൻറെ വാതിലിൽ വന്ന് ആരോ ആസമയത്ത് മുട്ടുന്നത് കേട്ടു.. ഉടനെ തന്നെ അവർ എഴുന്നേറ്റ് സമയം നോക്കിയപ്പോൾ രണ്ടുമണിക്ക് ഈ പാതിരാത്രിയിൽ ആരായിരിക്കും വാതിലിൽ മുട്ടുന്നത് എന്ന് ഓർത്തപ്പോൾ അവർക്ക് ഭയം തോന്നി.. അതുകൊണ്ടുതന്നെ കുറെ നേരത്തേക്ക് അവർ വാതിൽ തുറന്നത് ഇല്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….