ഹോട്ടൽ റൂം ക്ലീൻ ചെയ്യാൻ പോയ സ്റ്റാഫുകളും മാനേജറും അവിടെ കണ്ട ഞെട്ടിക്കുന്ന കാഴ്ച…

2008ലാണ് ഈ പറയുന്ന സംഭവം നടക്കുന്നത്.. സിംഗപ്പൂരിലെ വളരെ പ്രശസ്തമായ ഡയമണ്ട് എന്നുള്ള ഒരു ഹോട്ടലിലാണ് ഈ പറയുന്ന സംഭവം നടക്കുന്നത്.. നമ്മൾ ഇതിനുമുമ്പ് ഒരുപാട് വീഡിയോ ചെയ്തിട്ടുണ്ട് എങ്കിലും ഇത്തരത്തിലുള്ള ഒരു ദാരുണമായ വീഡിയോ ആദ്യമായിട്ടാണ്.. എന്താണ് ആ ഹോട്ടലിൽ സംഭവിച്ചത് എന്നുള്ളതിനെക്കുറിച്ച് നമുക്ക് ആദ്യം മനസ്സിലാക്കാം.. ആ ഹോട്ടലിലെ മാനേജർ 208 ആമത്തെ നമ്പർ മുറി ക്ലീൻ ചെയ്യാനായിട്ട്.

   

രണ്ട് സർവെന്റുകളോട് പറയുകയാണ്.. അങ്ങനെ ക്ലീനിങ് ബോയ് അവിടേക്ക് ചെന്ന് ആ മുറി വൃത്തിയാക്കാനായി തുടങ്ങുകയാണ്.. അങ്ങനെ മുറിയെല്ലാം ഒരുവിധം ക്ലീൻ ചെയ്തു കഴിഞ്ഞപ്പോൾ ഇനി കട്ടിലിന്റെ അടിഭാഗം കൂടി ക്ലീൻ ചെയ്യണം എന്ന് കരുതി കട്ടിൽ മാറ്റാൻ ശ്രമിക്കുകയാണ്.. എന്നാൽ അവർ രണ്ടുപേരും ഒരുപാട് ശ്രമിച്ചു ആ കട്ടിൽ അവിടെ നിന്നും മാറ്റാൻ എങ്കിലും അവർക്ക് അതിനെ കൊണ്ട് കഴിഞ്ഞില്ല.. അങ്ങനെ അതിനു കഴിയാതെ വന്നപ്പോൾ ഹോട്ടലിലെ മാനേജരോട് പോയി കാര്യം പറഞ്ഞു.. അങ്ങനെ ഇതറിഞ്ഞപ്പോൾ മാനേജറും മറ്റ് സ്റ്റാഫുകളും.

കൂടി ആ മുറിയിലേക്ക് വന്നു.. എല്ലാവരും കൂടി ചേർന്ന് ആ കട്ടിൽ നീക്കി മാറ്റി.. എന്നാൽ കട്ടിൽ അവിടെ നിന്നും എടുത്തുമാറ്റിയപ്പോൾ അവരെല്ലാവരും അവിടെ കണ്ടത് വളരെ ഞെട്ടിക്കുന്ന ഒരു കാഴ്ച തന്നെയാണ്.. കാരണം ഒരു സ്ത്രീയുടെ തല കട്ടിലിന്റെ അടിയിൽ കിടക്കുന്നുണ്ട്.. ഈ റൂമിൽ എന്തൊക്കെയോ സംഭവിച്ചിട്ടുണ്ട് എന്നുള്ളത് അവർക്ക് മനസ്സിലായി പക്ഷേ എങ്ങനെയാണ് എന്നുള്ളത് അവർക്കറിയുന്നില്ല.

ഉടനെ തന്നെ അവരെ എല്ലാവരും അലറി വിളിച്ചുകൊണ്ട് റൂമിൽ നിന്നും പുറത്തേക്ക് ഓടി.. അങ്ങനെ ആ ഹോട്ടലിന്റെ മാനേജർ ഉടനെ തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് വിവരം അറിയിക്കുകയാണ്.. അങ്ങനെ പോലീസുകാർ അവിടേക്ക് ഇൻഫർമേഷൻ ലഭിച്ച പ്രകാരം പെട്ടെന്ന് എത്തുകയാണ്.. മാത്രമല്ല അവർ വന്ന് പരിശോധന നടത്താൻ വേണ്ടി കൂടുതൽ കട്ടിൽ മാറ്റി നോക്കിയപ്പോൾ അവിടെ ഒരു സ്ത്രീയുടെ ശരീരം വസ്ത്രങ്ങൾ ഒന്നുമില്ലാതെ കിടക്കുന്നത് കണ്ടു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….