ശ്രീരാമസ്വാമിയെ നിത്യവും ആരാധിക്കുകയും ഭഗവാന്റെ മന്ത്രങ്ങൾ ജപിക്കുകയും ചെയ്താൽ ജീവിതത്തിൽ വന്നുചേരുന്ന മാറ്റങ്ങളെ കുറിച്ച് മനസ്സിലാക്കാം…

സത്യത്തിന്റെയും നീതിയുടെയും മുഖമുദ്ര തന്നെയാണ് സാക്ഷാൽ ശ്രീരാമസ്വാമി.. ഇതിനാൽ തന്നെ പുരുഷോത്തമൻ എന്ന ഭഗവാനെ എല്ലാവരും വിളിക്കുന്നതാണ്.. ഭഗവാന്റെ ജീവിതത്തിൽ ഓരോഘട്ടത്തിലും അനേകമായ പ്രതിസന്ധികൾ ഭഗവാൻ നേരിട്ടു എന്നുള്ളത് വാസ്തവമായ കാര്യം തന്നെയാണ്.. എന്നാൽ എത്രയൊക്കെ പ്രതിസന്ധികൾ ഉണ്ടായാലും അതിലൊന്നും തളരാതെ ഭഗവാൻ ഒരിക്കലും തന്റെ ഉത്തമ ഗുണങ്ങൾ കൈവിടാതെ.

   

ജീവിതത്തിൽ മുന്നോട്ട് പോകുകയാണ് ചെയ്തത്.. ഈ കഴിവുകൾ കൊണ്ട് തന്നെ നമ്മളെല്ലാവരും ഭഗവാനെ ഓർക്കുകയും ആരാധിക്കുകയും ചെയ്യുന്നതാണ്.. അതുകൊണ്ടുതന്നെ ഭഗവാനുമായി ബന്ധപ്പെട്ട സ്ഥലങ്ങളെല്ലാം പുണ്യഭൂമിയായി തന്നെ പരാമർശിക്കപ്പെടുന്നു.. ഇതിൽ ഭഗവാൻറെ ജന്മഭൂമിയെ രാമ ജന്മഭൂമി എന്നു പറയുന്നു.. ശ്രീരാമസ്വാമി ഇവിടെയാണ് ജനിച്ചത് എന്നുള്ളത് തന്നെയാണ് ഐതിഹ്യം.. അതുകൊണ്ടുതന്നെ.

ഇവിടേക്ക് എത്തുവാനും ആ ഒരു പുണ്യഭൂമിയെ ദർശിക്കുവാനും ഭഗവാൻറെ സാന്നിധ്യം അനുഭവിച്ച അറിയാൻ സാധിക്കുന്നതും ജീവിതത്തിലെ ഏറ്റവും വലിയ പുണ്യം തന്നെയാണ്.. ഇന്ന് ഈ പുണ്യഭൂമിയിൽ അതിഗംഭീരമായ ഒരു ക്ഷേത്രം കാണുവാൻ സാധിക്കുന്നതാണ്.. എന്നാൽ ബാലരൂപത്തിലുള്ള ഭഗവാൻറെ വിഗ്രഹം അതി വിശിഷ്ടം തന്നെ ആകുന്നു.. ഒരിക്കൽ ആ ഒരു വിഗ്രഹം കണ്ടാൽ പിന്നീട് മനസ്സിൽ നിന്ന് ഒരിക്കലും.

ആ ഒരു വിഗ്രഹം മായുന്നതല്ല കാരണം ഭഗവാൻറെ ആ ഒരു ബാലരൂപം ഒരിക്കലും മനസ്സിൽ നിന്ന് പോവില്ല.. അത്രമേൽ വിശിഷ്ടമാണ് ഭഗവാന്റെ ദർശനം എന്ന് തന്നെ പറയാം.. ഓരോ ദിവസവും വിവിധതരത്തിലുള്ള അത്ഭുതങ്ങൾ ഇവിടെ സംഭവിച്ചു കൊണ്ടേയിരിക്കും.. എന്നാൽ ആർക്കും വിശ്വസിക്കാൻ സാധിക്കാത്ത വിധം ഇവിടെ ഒരു അത്ഭുതം നടക്കുകയുണ്ടായി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….