താൻ വീട്ടിൽ അലക്കിയിടുന്ന തൻറെ വസ്ത്രങ്ങളൊക്കെ മോഷ്ടിച്ചു കൊണ്ടുപോകുന്ന കള്ളൻ ആരെന്നറിഞ്ഞപ്പോൾ ചേച്ചി ഞെട്ടിപ്പോയി…

താൻ അയയിൽ അലക്കിയിട്ടിരിക്കുന്ന തന്റെ വസ്ത്രങ്ങൾ ആരും കാണാതെ ഷർട്ടിന്റെ ഉള്ളിൽ ഒളിപ്പിച്ചുവെച്ച തൻറെ അനിയൻ മോഷ്ടിച്ചു കൊണ്ടുപോകുന്നത് അവൾ കുറച്ച് അമ്പരപ്പോടുകൂടിയാണ് നോക്കിനിന്നത്.. അതിനിടയിൽ അവൾ തൻറെ കൂട്ടുകാരി പറഞ്ഞ ഒരു കാര്യം ഓർക്കുകയുണ്ടായി അതായത് കൂട്ടുകാരി അലക്കിയിടുന്ന വസ്ത്രങ്ങൾ അവളുടെ അമ്മായച്ചൻ എടുത്തുകൊണ്ടുപോകുന്നു എന്നുള്ളത്.. അപ്പോൾ അത് അറപ്പോട് കൂടിയാണ്.

   

അവൾ നോക്കി കണ്ടത്.. അവൾ സ്വബോധത്തിൽ നിന്ന് തിരികെ വന്നിട്ട് വീണ്ടും ആലോചിച്ചു സ്വന്തം കൂടപ്പിറപ്പിന്റെ അതായത് സ്വന്തം ചേച്ചിയുടെ വസ്ത്രങ്ങൾ കൊണ്ടുപോകാൻ മാത്രം അത്രയ്ക്കും തരംതാണവൻ ആയോ അവൻ.. എൻറെ കണ്ണന് എന്താണ് പറ്റിയത് അവളുടെ ഉടലാകെ വിറക്കാൻ തുടങ്ങി.. അവൾ പിന്നീട് ഒരു നിമിഷം പോലും അവിടെ നിൽക്കാതെ അവൻ പോയത് പോലെ അവൻറെ പിന്നാലെ ശബ്ദം ഉണ്ടാക്കാതെ അവളും പോയി..

അവൻ അവന്റെ റൂമിലാണ് ഉള്ളത് വാതിൽ അടച്ചിട്ടില്ല വെറുതെ ചാരി വെച്ചിരിക്കുകയാണ് അതുകൊണ്ടുതന്നെ സിന്ധു ചാരി വെച്ചിരിക്കുന്ന വാതിലുകൾക്കിടയിലൂടെ അവനെ ശ്രദ്ധിച്ചു.. കണ്ണൻ അവന്റെ റൂമിലെ കണ്ണാടിക്കു മുൻപിൽ നിന്ന് ഷർട്ട് ഊരി മാറ്റുകയാണ്.. അതിനുശേഷം ചുറ്റുമൊന്നും നോക്കുന്നുണ്ട്.. അതിനുശേഷം താൻ അലക്കിവെച്ച തന്റെ സാരിയും ബ്ലൗസും എടുത്ത് അവൻ ധരിക്കുകയാണ് ചെയ്യുന്നത് അത് കണ്ടപ്പോൾ.

ഒരു നിമിഷം എൻറെ കിളി പോയി.. അവൾ ഒന്നും മിണ്ടാതെ നിന്ന് അവൻ ചെയ്യുന്നതൊക്കെ വീക്ഷിച്ചുകൊണ്ടിരുന്നു.. ബ്ലൗസ് ധരിച്ച ശേഷം അവൻ എടുത്തു കൊണ്ടുവന്ന അടിപ്പാവാട അതും എടുത്ത് ഇട്ടു.. അതിനുശേഷം അതിൻറെ മുകളിലേക്ക് അമ്മയുടെ സാരിയും വാരി ചുറ്റുന്നത് കണ്ടു.. അതിനുശേഷം മേശയുടെ വലിപ് തുറന്ന് അതിനുള്ളിൽ നിന്ന് ഒരു ബോക്സ് എടുക്കുന്നത് കണ്ടു.. അവൾക്ക് ആ ബോക്സിൽ എന്താണെന്നറിയാൻ കൂടുതൽ ആകാംക്ഷ തോന്നി.. ആ ഒരു ബോക്സ് നിറയെ പൊട്ടുകളും കണ്മഷികളും ചാന്ത്കളും വളകളും ഒക്കെയായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….