അയൽപക്ക ദോഷം ഉണ്ടാകുന്നതിനു പിന്നിലെ കാരണങ്ങളെക്കുറിച്ചും ഇവ വരാതിരിക്കാൻ സ്ത്രീകൾ വീട്ടിൽ ചെയ്യേണ്ട പരിഹാര മാർഗങ്ങളെ കുറിച്ച് മനസ്സിലാക്കാം…

ഒരുപാട് ആളുകൾ എന്നെ കാണാൻ വരുമ്പോൾ പറയുന്ന ഒരു കാര്യമാണ് തിരുമേനി അയൽപക്കക്കാരുമായിട്ട് അത്രയ്ക്ക് നല്ല സ്വരചർച്ചയിൽ അല്ല മുന്നോട്ടുപോകുന്നത്.. വലിയ രീതിയിലുള്ള ദോഷങ്ങളാണ് അയൽപക്കത്തിൽ നിന്ന് ജീവിതത്തിലേക്ക് വന്നുചേരുന്നത്.. ചില ആളുകൾ വന്നു പറയാറുണ്ട് ഒരുകാലത്ത് ഒരു കുടുംബം പോലെയാണ് ഞങ്ങൾ കഴിഞ്ഞിരുന്നത് പക്ഷേ പിന്നീട് പല കാരണങ്ങൾ കൊണ്ടും അവരുമായിട്ട് തെറ്റേണ്ടിവന്നു..

   

മാനസികമായിട്ട് അകന്നു പോയി ദേഷ്യം വരാൻ തുടങ്ങി പിന്നീട് ഒരുപാട് പിണക്കങ്ങൾ ഉണ്ടായി പിന്നെ പരസ്പരം മിണ്ടാതെയായി പെരുമാറ്റങ്ങൾ വളരെ മോശമായി.. അകാരണങ്ങൾ കൊണ്ട് വഴക്കുകൾ വരാൻ തുടങ്ങി.. പിന്നീട് കണ്ടാൽ പലതരത്തിലുള്ള പകകളായി എരുച്ചിലായ് പ്രാക്ക് ദോഷങ്ങൾ ആയി പിന്നീടങ്ങോട്ട് ഇങ്ങോട്ടും ഓരോ കൂടോത്രങ്ങൾ ചെയ്യാൻ തുടങ്ങി ഇങ്ങനെ പല രീതിയിലുള്ള അയൽ പ്രശ്നങ്ങൾ പറയാറുണ്ട്..

അപ്പോൾ ഈ ഒരു അയൽ പ്രശ്നങ്ങൾ തേടി നമ്മൾ പോയി കഴിഞ്ഞാൽ പലപ്പോഴും കാണാൻ സാധിക്കുന്നത് ചിലപ്പോൾ നമ്മുടെ ജീവിതത്തിലെ നമുക്ക് ഉണ്ടായ ഒരു ഉയർച്ചയിൽ അവർക്ക് വന്ന അസൂയ കൊണ്ട് ആവാം.. ഇതുപോലെയുള്ള പല കാരണങ്ങൾ കൊണ്ടായിരിക്കാം ഇത്തരത്തിലൊക്കെ സംഭവിക്കുന്നത്.. അതുപോലെതന്നെ ചില ആളുകളുണ്ട് ഒരു കാരണവുമില്ലാതെ തന്നെ അയൽപക്കക്കാരുമായിട്ട് കലഹിച്ച ഇരിക്കുന്ന ആളുകൾ..

എന്നിരുന്നാലും ഈ അയൽപക്ക കലഹം എന്ന് പറയുമ്പോൾ പലപ്പോഴും അത് വളരെ മോശമായിട്ട് നമ്മുടെ ജീവിതത്തെ ബാധിക്കുന്ന ഒരു കാര്യം തന്നെയാണ്.. നമ്മുടെ വീട്ടിലേക്ക് ഏതെങ്കിലും തരത്തിലുള്ള ഒരു സൗഭാഗ്യങ്ങൾ കടന്നുവന്നാൽ നമ്മുടെ വീട് ഒന്ന് നന്നാക്കിയാൽ അല്ലെങ്കിൽ നമ്മൾ ഒന്ന് രക്ഷപ്പെട്ടു എന്ന് കണ്ടു കഴിഞ്ഞാൽ ഈ അയൽപക്കത്തിൽ നിന്ന് എരിച്ചിൽ അതുപോലെതന്നെ പ്രാക്ക് കണ്ണേറ് ദോഷങ്ങൾ പോലുള്ളവ വല്ലാതെ നമ്മുടെ ജീവിതത്തെ ബാധിക്കാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

https://youtu.be/z0WHutvSmT0