സ്നേഹനിധിയായ ഭർത്താവിനെ ചതിച്ചുകൊണ്ട് കാമുകനൊപ്പം പോയ ഭാര്യയ്ക്ക് സംഭവിച്ചത് കണ്ടോ….

ചെന്നൈയിലെ ഒരു നഗറിലാണ് ഗോവിന്ദരാജ താമസിച്ചിരുന്നത്.. അയാൾ ഒരു കേബിൾ ടിവി ഓപ്പറേറ്റർ ആയിരുന്നു.. എല്ലാ വീട്ടിലേക്കും കേബിൾ ടിവിയുടെ കണക്ഷൻ കൊടുക്കുക എന്നുള്ളതാണ് അയാളുടെ പ്രധാനപ്പെട്ട ജോലി.. അയാളുടെ വിവാഹം കഴിഞ്ഞതാണ് ഭാര്യ ഉണ്ട് അതുപോലെ തന്നെ രണ്ടു മക്കളും ഉണ്ട് രണ്ടും പെൺകുട്ടികളാണ്. മൂത്ത മകളുടെ പേരാണ് പവിത്ര.. നല്ല ഒരു സമാധാനപരമായ ജീവിതം ആയിരുന്നു അവരുടേത്..

   

അങ്ങനെ പവിത്രയ്ക്ക് കല്യാണസമയം ആയപ്പോൾ അവള്ക്കുവേണ്ടി വരനെ അന്വേഷിക്കാൻ തുടങ്ങി.. അങ്ങനെ ധാരാളം ബ്രോക്കറും ആരും കുടുംബക്കാരും എല്ലാവരും ചേർന്ന് ഇവൾക്ക് വേണ്ടി നല്ല ഒരു പയ്യനെ തന്നെ അന്വേഷിച്ചുകൊണ്ടിരുന്നു.. അപ്പോഴാണ് ഇവളുടെ തന്നെ കുടുംബത്തിലുള്ള പുരുഷോത്തമൻ എന്നുപറയുന്ന ഒരാൾ ഇവൾക്ക് യോജിച്ചതാണ് എന്ന് കണ്ടെത്തിയത്.. നല്ല യുവാവ് ആയിരുന്നു മാത്രമല്ല ജാതകം.

നോക്കിയപ്പോൾ അതും നല്ല പൊരുത്തം ഉണ്ടായിരുന്നു.. അങ്ങനെ ഇവർ തമ്മിൽ വിവാഹിതരായി.. അങ്ങനെ രണ്ടു വർഷങ്ങൾക്കുശേഷം ഇവർക്ക് ഒരു പെൺകുട്ടിയും ഉണ്ടായി.. അങ്ങനെ 2023 വർഷത്തിൽ ഇവരുടെ കുട്ടിക്ക് നാലു വയസ്സായി.. ഇവരുടെ ജീവിതം നല്ല രീതിയിൽ പോയിക്കൊണ്ടിരിക്കുന്ന ഒരു സമയം ആയിരുന്നു.. ചെറിയ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു എങ്കിലും ജീവിതം വളരെ സന്തോഷത്തോടെയും സമാധാനത്തോടെയും കൂടിയായിരുന്നു മുന്നോട്ടു പോയിക്കൊണ്ടിരുന്നത്.. അങ്ങനെയിരിക്കെയാണ് ഓഗസ്റ്റ് 27 തീയതി രാവിലെ ഒരു പത്തുമണി സമയത്ത്.

ഇയാളുടെ ഫോണിലേക്ക് പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്ന് കോൾ വരികയാണ്.. അങ്ങനെ അത് എടുത്തപ്പോൾ ഒരു പോലീസുകാരൻ ആയിരുന്നു അതുകൊണ്ടുതന്നെ എന്തിനായിരിക്കും ഇയാൾ തന്നെ വിളിക്കുന്നത് എന്നുള്ള സംശയം അയാൾക്ക് ഉണ്ടായി.. ഉടനെ തന്നെ പോലീസുകാരൻ ചോദിച്ചു പവിത്ര നിങ്ങളുടെ മകൾ അല്ലേ എന്ന്.. അയാൾ അത് കേട്ടതും അതെ എന്ന് പറഞ്ഞു അപ്പോൾ പോലീസുകാരൻ പറഞ്ഞു നിങ്ങളുടെ മകൾ അടുത്തുള്ള അപ്പാർട്ട്മെന്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….