തൻറെ കമ്പനിയിൽ ജോലിചെയ്യുന്ന ജോലിക്കാരന്റെ ഭാര്യയുമായി മോശമായ ബന്ധം സ്ഥാപിച്ച മുതലാളിക്ക് അവസാനം സംഭവിച്ചത് കണ്ടോ…

തമിഴ്നാട്ടിലെ നെല്ലായി എന്നുള്ള ഒരു സ്ഥലത്തിനടുത്ത് ജേക്കബ് എന്ന 63 വയസ്സുകാരനായ ഒരു വ്യക്തി താമസിച്ചിരുന്നു.. അയാൾ അവിടെത്തന്നെയുള്ള ഒരു റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ ആയിരുന്നു.. ഈ ജേക്കബിന്റെ ഭാര്യ മരണപ്പെട്ടിരുന്നു.. ഇയാൾക്ക് ആകെ ഒരു മകളാണ് ഉള്ളത് അവളുടെ പേര് ജാൻസി എന്നാണ്.. മകളുടെ വിവാഹം കഴിഞ്ഞു അവൾക്ക് ഒരു 13 വയസ്സുള്ള കുട്ടി കൂടിയുണ്ട്.. ഈ റിയൽ എസ്റ്റേറ്റ് ബിസിനസ്സിൽ നിന്നും.

   

അയാൾക്ക് കോടികളാണ് വരുമാനങ്ങൾ ലഭിക്കുന്നത്.. അതുകൊണ്ടുതന്നെ അയാൾ ഒരു വലിയ കോടീശ്വരൻ കൂടിയായിരുന്നു.. അങ്ങനെ 2022 നവംബർ 21ആം തീയതി രാവിലെ 10 മണിക്ക് ഈ ജേക്കബ് തൻറെ ജോലി സംബന്ധമായി ഒരു സൈറ്റ് വിസിറ്റ് ചെയ്യാനുണ്ട് എന്ന് പറഞ്ഞുകൊണ്ട് തന്റെ കാറിൽ വീട്ടിൽ നിന്ന് പോവുകയാണ്.. അങ്ങനെ ഉച്ചസമയം ആയിട്ട് അയാൾ വീട്ടിലേക്ക് മടങ്ങി എത്തിയില്ല.. സാധാരണ ഉച്ചയ്ക്ക് വീട്ടിൽ കഴിക്കാൻ.

വരുന്നതാണ് പക്ഷേ അന്നേദിവസം അത് ഉണ്ടായില്ല.. എന്നാൽ വൈകുന്നേരം ആയിട്ടും അച്ഛൻ വീട്ടിലേക്ക് വരാതിരുന്നപ്പോൾ ജാൻസിക്ക് ആകെ ഭയം ആയി.. അങ്ങനെ അവൾ അച്ഛൻറെ മൊബൈൽ ഫോണിലേക്ക് ഒരുപാട് തവണ വിളിച്ചു എങ്കിലും ഔട്ട് ഓഫ് കവർ ഏരിയ എന്നാണ് പറയുന്നത്.. അങ്ങനെ രാത്രി സമയം എട്ടു മണി കഴിഞ്ഞിട്ടും അച്ഛൻ വീട്ടിലേക്ക് വന്നില്ല.. അങ്ങനെയാണ് അച്ഛൻറെ മാനേജരായ ആളെ മകൾ വിളിക്കുന്നത്..

അപ്പോൾ അവിടെനിന്നും ലഭിച്ച വിവരം ഇന്നേദിവസം അച്ഛൻ സൈറ്റ് നോക്കാൻ പോലും ഇങ്ങോട്ട് വന്നിട്ടില്ല എന്നുള്ളതായിരുന്നു.. അയാൾ പറഞ്ഞത് കേട്ടപ്പോൾ മകൾക്ക് ഒരുപാട് ഭയമായി.. ഉടനെ തന്നെ അവൾ അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് പോയി അച്ഛനെ കാണ്മാനില്ല എന്ന് പരാതി കൊടുത്തു.. ഈ ജേക്കബ് വളരെ അറിയപ്പെടുന്ന ഒരു വ്യക്തി ആയതുകൊണ്ട് തന്നെ പോലീസുകാർ കേസ് വളരെ എളുപ്പത്തിൽ നോക്കി.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….