വീടുകളിൽ ഈ പറയുന്ന പൂച്ചെടികൾ ഉണ്ടെങ്കിൽ മരണദുഃഖമായ ഫലങ്ങൾ കൊണ്ടുവരും…

ഓരോ വസ്തുവിനും അതിൻറെ തായ് ഒരു പ്രഭാവലയം ഉണ്ടാവുക തന്നെ ചെയ്യും അതുകൊണ്ട് തന്നെ അവയ്ക്ക് പോസിറ്റീവും നെഗറ്റീവുമായ ഊർജ്ജങ്ങൾ ഉണ്ടാകുന്നതാണ്.. പ്രത്യേകമായ രീതിയിൽ വസ്തുക്കൾ ഇരിക്കുന്നതുകൊണ്ട് തന്നെ അവരുടെ അടുത്ത് അല്ലെങ്കിൽ അവരുടെ ചുറ്റുപാടും പലതരത്തിലുള്ള വ്യത്യാസങ്ങൾ വന്നുചേരുന്നതാണ്.. ഈ ഒരു കാര്യത്തെക്കുറിച്ച് വാസ്തു ശാസ്ത്രത്തിൽ വളരെ കൃത്യമായി തന്നെ പരാമർശിക്കുന്നുണ്ട്..

   

അതുകൊണ്ടുതന്നെ ചില വസ്തുക്കൾ വീട്ടിലിരിക്കുന്നത് ദോഷകരമായ രീതിയിലാണ് ബാധിക്കുന്നത്.. ഇവ വീടുകളിലേക്ക് പലതരം വിപത്തുകൾ കൊണ്ടുവരുന്നതിന് ഒരു കാരണമായി തന്നെ മാറുന്നു.. അതുകൊണ്ടുതന്നെ ഇവ ഒഴിവാക്കേണ്ടത് അനിവാര്യം തന്നെ ആകുന്നു.. എന്നാൽ വീട്ടിൽ ചില വസ്തുക്കൾ ഒരുമിച്ച് വയ്ക്കുന്നതിലൂടെ മരണം ദുഃഖം അതായത് ഒരു വ്യക്തി മരിച്ചു നമ്മൾ എത്രമാത്രം വിഷമിക്കുന്നു വോ അത്രത്തോളം.

വിഷമം നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുവാൻ കാരണമായി മാറുന്നു.. അതുകൊണ്ടുതന്നെ മരണം ദുഃഖസമാനമായ ദുഃഖങ്ങൾ ജീവിതത്തിലേക്ക് കടന്നു വരും എന്നുള്ള കാര്യമാണ് നമ്മൾ ഓർക്കേണ്ടത്.. ഇത്തരം വസ്തുക്കൾ ഏതൊക്കെയാണ് എന്നും ഇവ നമ്മുടെ വീട്ടിൽ ഒരുമിച്ച് വെച്ചാൽ വന്ന് ചേരുന്ന.

ദോഷങ്ങൾ എന്തൊക്കെയാണ് അല്ലെങ്കിൽ ഏതെല്ലാമാണ് എന്നും ഈ വീഡിയോയിലൂടെ നമുക്ക് വിശദമായിത്തന്നെ മനസ്സിലാക്കാം.. അതേപോലെതന്നെ ചില പുഷ്പങ്ങൾക്കും ചില ദോഷകരമായ വശങ്ങളുണ്ട്.. ഈ പറയുന്ന പുഷ്പങ്ങളുടെ ഗന്ധങ്ങൾ പോലും ആ വീട്ടിൽ പരക്കുകയാണ് എങ്കിൽ അത് വളരെയധികം ദോഷകരമാണ് എന്ന് തന്നെ പറയാം.. ഇവ വീട്ടിൽ പൂക്കുന്നതുപോലും ആ വീടുകളിൽ മരണം ദുഃഖം വന്ന് ചേരുന്നതിന് കാരണമായി തീരുന്നതാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….