സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ കാണാൻ ചെന്ന 50 വയസ്സായ ആൾക്ക് സംഭവിച്ചത് കണ്ടോ….

ജാർഖണ്ഡിലെ ഒരു സിറ്റിയിൽ മുകേഷ് അതുപോലെ നീലം ദേവി എന്നുള്ള രണ്ട് ദമ്പതികൾ ഉണ്ടായിരുന്നു.. 2012ലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്.. ഇവർക്ക് മൂന്ന് മക്കളാണ് ഉള്ളത്.. ഈ മുകേഷിനെ പാൻ മസാല ജോലിയാണ് ഉള്ളത്.. അതുവഴി അയാൾ ഒരുപാട് സമ്പാദിക്കുന്നുണ്ട്.. അതുകൊണ്ടുതന്നെ വളരെ സന്തോഷത്തോടെയുള്ള ഒരു ജീവിതം തന്നെ ആയിരുന്നു ഇവരുടേത്.. അങ്ങനെ സന്തോഷകരമായി പോയിക്കൊണ്ടിരിക്കുന്ന.

   

ഒരു സാഹചര്യത്തിൽ ഈ മുകേഷ് നല്ലപോലെ ഫേസ്ബുക്ക് ഉപയോഗിക്കുന്ന വ്യക്തിയായിരുന്നു.. അങ്ങനെ ഇയാളുടെ ഫേസ്ബുക്കിലേക്ക് ഒരു ഫ്രണ്ട് റിക്വസ്റ്റ് വരികയാണ്.. അത് ശ്രദ്ധിച്ചപ്പോൾ അതൊരു പെൺകുട്ടിയാണ് എന്ന് അയാൾക്ക് മനസ്സിലായി.. ഉടനെ തന്നെ അയാൾ അത് അക്സെപ്റ്റ് ചെയ്തു.. പിന്നീട് ആ ഒരു ഐഡിയിൽ നിന്നുകൊണ്ട് തന്നെ അയാൾ മെസ്സേജ് അയക്കാൻ തുടങ്ങി.. ഇരുവരും ദിവസവും ചാറ്റിങ് തുടർന്ന് അങ്ങനെ അവർ നല്ല പരിചയത്തിലായി..

അങ്ങനെ ഒരു ദിവസം ചാറ്റ് ചെയ്തു കൊണ്ടിരിക്കുമ്പോൾ അയാൾ പറഞ്ഞു എൻറെ വിവാഹം കഴിഞ്ഞിട്ട് ഒരുപാട് വർഷങ്ങളായി.. ഞാനൊരു പാൻ മസാല വ്യാപാരി ആണ്.. എനിക്ക് മൂന്ന് മക്കൾ ഉണ്ട് എന്നൊക്കെ പറഞ്ഞു.. എന്നാൽ ആ മെസ്സേജ് അയച്ചു കൊണ്ടിരിക്കുന്ന പെൺകുട്ടി അയാളോട് പറഞ്ഞു എനിക്ക് ഇത്തരം കാര്യങ്ങൾ ഒന്നും ഒരു വിഷയമേ അല്ല എന്ന്.. ആ പെൺകുട്ടിക്ക് ഇയാളെ വളരെയധികം ഇഷ്ടമായി എന്നും പറഞ്ഞു.. അങ്ങനെ ആ പെൺകുട്ടിയോട് യഥാർത്ഥ സ്ഥലം എവിടെയാണ് എന്ന് ചോദിച്ചപ്പോൾ അവൾ പറഞ്ഞത് നിങ്ങളുടെ വീടിൻറെ അടുത്ത് തന്നെയാണ് എന്നാണ്..

ഇപ്പോൾ സ്ഥലത്തില്ല പുറത്താണ് എന്നാണ് അവൾ പറഞ്ഞത്.. അങ്ങനെ മുകേഷ് ആ ഒരു പെൺകുട്ടിയെ വിശ്വസിച്ചു കൊണ്ട് നിരന്തരം ചാറ്റ് ചെയ്യാൻ തുടങ്ങി.. അങ്ങനെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഇരുവർക്കും ഇടയിൽ ഒരു സ്നേഹബന്ധം ഉടലെടുക്കാൻ തുടങ്ങി.. അങ്ങനെ ഒരു ദിവസം പെൺകുട്ടിയുടെ സംസാരം കേൾക്കണമെന്ന് പറഞ്ഞുകൊണ്ട് അയാൾ അവളോട് മൊബൈൽ നമ്പർ ആവശ്യപ്പെട്ടു.. എന്നാൽ അവൾ എന്തൊക്കെയോ കാരണങ്ങൾ പറഞ്ഞുകൊണ്ട് അയാൾക്ക് മൊബൈൽ നമ്പർ കൊടുത്തില്ല.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….