ഇവിടെ നൽകിയിരിക്കുന്ന വിഘ്നേശ്വരന്റെ ചിത്രങ്ങളിൽ ഒരെണ്ണം തെരഞ്ഞെടുത്താൽ നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹം നടക്കുമോ ഇല്ലയോ എന്നറിയാം…

തൊടുകുറി എപ്പോഴും സത്യമുള്ള ശാസ്ത്രം തന്നെയാണ്.. തൊടുകുറിയിലൂടെ പറയുന്ന കാര്യങ്ങൾ അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ് എന്നുള്ളത് എല്ലാവർക്കും അറിയാവുന്ന കാര്യം കൂടിയാണ്.. അത്തരത്തിൽ തൊടുകുറിയുമായി ബന്ധപ്പെട്ട നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ അത് പ്രധാനമായും ആഗ്രഹങ്ങളുമായി ബന്ധപ്പെട്ട അല്ലാതെയും ചില കാര്യങ്ങളെക്കുറിച്ച് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം..

   

അതിനായിട്ട് ഏവരും തന്നിരിക്കുന്ന ഈ രണ്ട് ചിത്രങ്ങളിൽ ഒരു ചിത്രമാണ് തിരഞ്ഞെടുക്കേണ്ടത്.. എവിടെ നൽകിയിരിക്കുന്നത് രണ്ട് ഗണപതികളുടെ വ്യത്യസ്തമായ ചിത്രങ്ങളാണ്.. അതിൽ ആദ്യത്തെ ചിത്രം പരമശിവനോടൊപ്പം ഇരിക്കുന്ന ഗണപതിയുടെ ചിത്രമാണ്.. രണ്ടാമത്തെ ചിത്രം പാർവതി ദേവി യോടൊപ്പം ഉള്ള ഗണപതിയുടെ ചിത്രമാണ്.. ഈ രണ്ടു ചിത്രങ്ങൾ നല്ലപോലെ നോക്കിയശേഷം നിങ്ങൾക്ക് ഒരെണ്ണം തെരഞ്ഞെടുക്കാം..

നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന ചില കാര്യങ്ങളെക്കുറിച്ച് ഇതിലൂടെ തന്നെ നിങ്ങൾക്ക് മനസ്സിലാക്കാം.. ചിത്രങ്ങൾ തെരഞ്ഞെടുക്കുന്നതിനു മുൻപ് നിങ്ങൾ ആദ്യം നിങ്ങളുടെ കണ്ണുകൾ നല്ലപോലെ അടയ്ക്കുക.. അതിനുശേഷം മനസ്സിൽ വിഘ്നേശ്വരനെ നല്ലപോലെ വിചാരിച്ച് പ്രാർത്ഥിക്കുക..

ജീവിതത്തിൽ ശുഭകരമായ കാര്യങ്ങൾ എന്നും സംഭവിക്കണമെന്നും ദോഷകരമായ കാര്യങ്ങൾ എല്ലാം വിട്ട് അകലണം എന്നും ഭഗവാനോട് പ്രാർത്ഥിക്കുക.. ജീവിതത്തിൽ ഉണ്ടാകുന്ന തടസ്സങ്ങൾ എല്ലാം മാറണമെന്നും ആഗ്രഹിച്ച കാര്യങ്ങളെല്ലാം തന്നെ നടക്കണമെന്നും പ്രാർത്ഥിക്കുക.. ഇനി പതിയെ കണ്ണുകൾ തുറന്നശേഷം നിങ്ങൾക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട ഒരു ചിത്രം തെരഞ്ഞെടുക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….