കൂടെ ജോലി ചെയ്യുന്ന പയ്യൻ സ്നേഹം നടിച്ച് ഈ പെൺകുട്ടിയോട് ചെയ്ത ക്രൂ.രത കണ്ടോ…

തമിഴ്നാട്ടിലെ ഒരു വില്ലേജിലാണ് രാജേന്ദ്രൻ, രാജ കിളി എന്നുള്ള ദമ്പതികൾ ഉണ്ടായിരുന്നു.. ഇവർക്കും മൂന്ന് മക്കളാണ് ഉണ്ടായിരുന്നത്.. ഒരു ആൺകുട്ടിയും രണ്ടു പെൺകുട്ടികളുമാണ്.. അതിൽ ഒരു മകളാണ് നന്ദിനി.. ഇവർ വളരെയധികം പാവപ്പെട്ട ഒരു വീട്ടുകാർ തന്നെയായിരുന്നു.. പണിയെടുത്ത് വളരെയധികം കഷ്ടപ്പെട്ടിട്ടാണ് അന്നന്നാളുള്ളത് ജീവിക്കുന്നത്.. മാത്രമല്ല ഇവർ ഒരു കീഴ് ജാതിയിൽപ്പെട്ട കുടുംബം കൂടിയായിരുന്നു..

   

അവരുടെ ഗ്രാമത്തിൽ മേൽ ജാതിക്കാർ അതുപോലെ താഴെയുള്ള ജാതിക്കാർ എന്നുള്ള രീതിയില് തരംതിരിച്ച് കണ്ടിരുന്നു.. അങ്ങനെ 2012 ഈ രാജേന്ദ്രൻ മരണപ്പെടുകയാണ്.. അയാളുടെ മരണത്തോടുകൂടി ആ കുടുംബം വളരെയധികം തകർന്നുപോയി.. കാരണം അയാളുടെ ഭാര്യയ്ക്ക് ഒറ്റയ്ക്ക് ആ ഒരു കുടുംബത്തെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയുമായിരുന്നില്ല.. മൂന്ന് മക്കളാണ് അവർക്ക് ഉണ്ടായിരുന്നത് അതുകൊണ്ടുതന്നെ അവരെ വളർത്താനും.

പഠിപ്പിക്കാനും അവർക്ക് കഴിയാതെ വന്നു അതുകൊണ്ടുതന്നെ അവരെ ജോലിക്കായിട്ട് പറഞ്ഞു വിടാൻ തുടങ്ങി.. അങ്ങനെ നേരത്തെ പറഞ്ഞാൽ നന്ദിനി എന്ന മകളും അവളുടെ എട്ടാം ക്ലാസ് പഠനം നിർത്തി.. പിന്നീട് അവളും ജോലിക്ക് പോകാൻ തുടങ്ങി.. ആദ്യം അവൾ കല്ലു പണിക്കും അതുപോലെ കെട്ടുപണിക്കും ഒക്കെ ആയിരുന്നു പോയിരുന്നത്.. നന്ദിനിയുടെ ഏറ്റവും ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു ദേവി അവളും ഈ പറഞ്ഞ പണികൾക്ക്.

തന്നെയാണ് പോയിരുന്നത്.. ഇവർ രണ്ടുപേരും ഒരുമിച്ചിട്ടാണ് എന്നും ജോലിക്കായിട്ട് പോയിരുന്നത്.. അങ്ങനെ 2015 വർഷത്തിലെ ഈ നന്ദിനിക്ക് അടുത്ത ഒരു ഗ്രാമത്തിലെ ജോലി ലഭിക്കുകയാണ്.. നേരത്തെ പറഞ്ഞ ജോലി തന്നെയാണ് ഇവൾക്ക് വീണ്ടും ലഭിച്ചത് എന്നിരുന്നാലും തൻറെ സുഹൃത്തായ ദേവിയെയും കൂട്ടി അവൾ ജോലിക്ക് പോയി.. അങ്ങനെ ആ ഒരു സൈറ്റിൽ ജോലിക്ക് ഉണ്ടായിരുന്ന വ്യക്തിയായിരുന്നു മണികണ്ഠൻ.. ഈ മണികണ്ഠന് നന്ദിനിയെ ആദ്യം കണ്ടപ്പോൾ തന്നെ ഒരു ഇഷ്ടം തോന്നിയിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….