മകരമാസത്തിലെ സങ്കടകര ചതുർത്തി ദിവസം ഈ പറയുന്ന രീതിയിൽ വീട്ടിൽ വിളക്ക് വച്ച പ്രാർത്ഥിച്ചാൽ ജീവിതത്തിലെ കഷ്ടപ്പാടുകളും ദുരിതങ്ങളും വിട്ടകലും…

നാളെ മകരമാസത്തിലെ ഏറ്റവും വിശേഷപ്പെട്ട ദിവസങ്ങളിൽ ഒന്നാണ്.. നമ്മുടെ ജീവിതത്തിലെ സകല സങ്കടങ്ങളെയും മാറ്റുന്ന അല്ലെങ്കിൽ ഇല്ലാതാക്കുന്ന ഒരു ദിവസം തന്നെയാണ്.. നമ്മൾ ഓരോരുത്തരുടെയും ജീവിതത്തിലേക്ക് ഗണപതി ഭഗവാൻ വന്ന നിറയുന്ന നമ്മുടെ ഭവനങ്ങളിലേക്ക് ഭഗവാൻ പടി കയറി വരുന്ന ദിവസമാണ് നാളത്തെ ദിവസം എന്ന് പറയുന്നത്.. നാളെ സങ്കടകര ചതുർത്തി പ്രമാണിച്ച് മനസ്സിലാക്കേണ്ട ചില കാര്യങ്ങളെക്കുറിച്ച് പറഞ്ഞുതരാം..

   

നമുക്ക് നമ്മുടെ ജീവിതത്തിൽ എന്തൊക്കെ തരം സങ്കടങ്ങളും പ്രശ്നങ്ങളും ഒക്കെ ഉണ്ടെങ്കിലും നാളത്തെ ദിവസം നമ്മൾ ഗണപതി ഭഗവാനോട് പ്രാർത്ഥിച്ച് അത് പറഞ്ഞു കഴിഞ്ഞാൽ അതിൽ നിന്നും പൂർണ്ണമായ ഒരു മുക്തി നമുക്ക് ലഭിക്കുന്ന ഒരു ദിവസമാണ് നാളത്തെ ദിവസം എന്നു പറയുന്നത്.. ചെറിയൊരു കഥ പറഞ്ഞുകൊണ്ട് ഞാൻ കാര്യത്തിലേക്ക് കടക്കാം പണ്ട് പഞ്ചപാണ്ഡവന്മാർ വല്ലാതെ വലയുന്ന കാലത്ത് അവർ എന്തിന് ഇറങ്ങിത്തിരിച്ചാലും.

ദുഃഖങ്ങളും പരാജയങ്ങളും കഷ്ടപ്പാടുകളും മാത്രമായിരുന്നു സംഭവിച്ചുകൊണ്ടിരുന്നത്.. വളരെയധികം ഗതികേട് കൊണ്ട് അലയുന്ന ഒരു സാഹചര്യം ഉണ്ടായി അങ്ങനെ അവർ ഒടുവിൽ ഭഗവാൻ ശ്രീകൃഷ്ണൻറെ അടുത്തേക്ക് ചെല്ലുകയാണ്.. എന്നിട്ട് ഭഗവാനോട് പറയുകയാണ് ഭഗവാനെ എന്തിൽ ഇറങ്ങിത്തിരിച്ചാലും ദുഃഖങ്ങളും ദുരിതങ്ങളും കഷ്ടപ്പാടുകളും മാത്രമാണ് ഉണ്ടാവുന്നത് അതുകൊണ്ടുതന്നെ ഇതെല്ലാം മാറിക്കിട്ടുവാൻ.

ഞങ്ങൾ എന്താണ് ചെയ്യേണ്ടത്.. ഞങ്ങളുടെ ഈ ഒരു പ്രശ്നങ്ങൾ കൊണ്ട് തന്നെ ജീവിക്കാൻ കഴിയുന്നില്ല.. അപ്പോൾ ഇത്തരത്തിൽ സങ്കടം ശ്രീകൃഷ്ണൻ ഭഗവാനോട് പറയുമ്പോൾ ഭഗവാൻ പറഞ്ഞുകൊടുത്ത ഒരു ഉപായം എന്ന് പറയുന്നത് നിങ്ങളെ വിഗ്നേശ്വരനെ പ്രാർത്ഥിക്കുക ഈ പറയുന്ന വഴിപാടുകൾ ചെയ്യുക നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകുന്ന സകല ദുരിതങ്ങളും കഷ്ടപ്പാടുകളും വിട്ടു മാറും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക …

https://youtu.be/KSb-kXqfVRk