തൻറെ ബർത്ത്ഡേക്ക് സ്വന്തം പപ്പ നൽകിയ ഗിഫ്റ്റ് കണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു പോയി…

രാത്രി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് നിമ്മി മഹിയോട് ചോദിച്ചത് നിങ്ങൾക്ക് മൺഡേ പ്രോഗ്രാം ഒന്നും ഇല്ലല്ലോ.. അവളുടെ ചോദ്യം കേട്ടപ്പോൾ എന്താണ് എന്നുള്ള രീതിയിൽ അയാൾ ചോദിച്ചു എന്താണ് കാര്യം.. അത് കേട്ടപ്പോൾ നിന്നെ ഒരു പരിഹാസ രൂപത്തിൽ തന്റെ മകളോട് പറഞ്ഞു മോളെ നീ ഇതു കേട്ടോ.. ആകെ ഒരു മകളാണ് ഉള്ളത് അവളുടെ ബർത്ഡേ പോലും സ്വന്തം അച്ഛന് ഓർമ്മയില്ല.. അവൾ അത് പരിഹാസത്തോടുകൂടി തന്നെയാണ് പറഞ്ഞത്..

   

അവൾ അത് പറഞ്ഞു കഴിഞ്ഞതും അയാൾ തുടർന്നു ഞാൻ മറന്നിട്ടില്ല എന്റെ മോളുടെ ബർത്ത് ഡേ എനിക്ക് ഓർമ്മയുണ്ട്.. അയാൾ അത് പറഞ്ഞു കഴിഞ്ഞതും മകൾ പറഞ്ഞു എനിക്ക് കഴിഞ്ഞ വർഷത്തെ പോലെ പട്ട് പാവാടയും വെള്ളി കൊലുസും ഒന്നും വേണ്ട.. അതൊന്നും കൂട്ടുകാരികൾക്ക് കാണിച്ചുകൊടുക്കാൻ പറ്റില്ല.. എനിക്ക് എന്തെങ്കിലും സ്പെഷ്യൽ ആയിട്ടുള്ള ഗിഫ്റ്റ് തന്നെ ഈ വർഷം വേണം.. അവളുടെ വാക്കുകൾ കേട്ടപ്പോൾ അയാൾ പറഞ്ഞു മോള് ഒട്ടും പേടിക്കേണ്ട ഈ വർഷം മോള് പ്രതീക്ഷിക്കുന്നതിലും അപ്പുറമുള്ള ഒരു ഗിഫ്റ്റ് ആയിരിക്കും ഈ പപ്പ.

എൻറെ മോൾക്ക് വേണ്ടി നൽകാൻ പോകുന്നത്.. അതു പറഞ്ഞു കഴിഞ്ഞതും അവൾ ഭക്ഷണം കഴിക്കാൻ തുടങ്ങി ഒരു വായ വായിലേക്ക് ഇട്ടതും അവൾ അതിൽ തന്നെ അത് തുപ്പി കളഞ്ഞു.. എന്നിട്ട് അടുക്കളയിൽ ജോലി ചെയ്യുന്ന സർവെൻറ് ആയ ജാനകി അമ്മയെ വിളിച്ചു.. മോളുടെ വിളി കേട്ടപ്പോൾ ജാനകിയമ്മ അടുക്കളയിൽ നിന്ന് മടിച്ചുകൊണ്ടാണ് അങ്ങോട്ട് വന്നത്..

ഉടനെതന്നെ അവൾ പറഞ്ഞു എന്താണ് ജാനകി അമ്മേ. ഞാൻ ഇതാണോ നിങ്ങളോട് ഉണ്ടാക്കാൻ പറഞ്ഞത്.. ഞാൻ പറഞ്ഞത് ചപ്പാത്തിയും ചില്ലി ചിക്കനും ആണ് എന്നാൽ ഇത് ചിക്കൻ കറിയാണ്. എനിക്ക് ഇത് വേണ്ട.. ഞാനീ ഭക്ഷണം കഴിക്കില്ല.. അവളുടെ സംസാരം കേട്ടപ്പോൾ മഹി തുടർന്നു മോളെ ചില്ലി ചിക്കൻ അല്ലെങ്കിൽ എന്താ നല്ല സ്വാദുള്ള ചിക്കൻ കറിയാണ് ജാനകിയമ്മ ഉണ്ടാക്കിയിരിക്കുന്നത് അത് കൂട്ടി കഴിക്ക്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….