വീട്ടിലേക്ക് കഷ്ടകാലം വരുന്നത് നമുക്ക് ചില സൂചന കളിലൂടെ മുൻകൂട്ടി മനസ്സിലാക്കാം…

നമ്മുടെ ജീവിതത്തിൽ ഏതൊരു കാര്യം നടക്കാൻ പോകുന്നതിനു മുൻപ് ആയിട്ടും നമ്മുടെ ചുറ്റുമുള്ള പ്രകൃതിക്ക് അത് മുൻകൂട്ടി തിരിച്ചറിയാൻ സാധിക്കുന്നതാണ്.. അതിനി നല്ലതായാലും ചീത്തയായാലും അതെ നമ്മുടെ ചുറ്റുമുള്ള ജീവജാലങ്ങൾക്ക് മുൻകൂട്ടി അതിനെക്കുറിച്ച് അറിയാനും ഇനി അവ മുൻകൂട്ടി തിരിച്ചറിഞ്ഞു കഴിഞ്ഞാൽ അത് പലവിധ സൂചന കളിലൂടെ അത് നമ്മളെ അറിയിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതാണ്.. അതുകൊണ്ടുതന്നെയാണ്.

   

പണ്ടുള്ള നമ്മുടെ കാരണവന്മാർ പറയുന്നത് ആ ഒരു ലക്ഷണം കണ്ടുകഴിഞ്ഞാൽ അല്ലെങ്കിൽ ഈ പറയുന്ന ജീവജാലങ്ങൾ ഈ പറയുന്ന രീതിയിൽ ശബ്ദങ്ങൾ പുറപ്പെടുവിച്ചാൽ അതല്ലെങ്കിൽ നമ്മുടെ വീട്ടിലുള്ള ചില വൃക്ഷങ്ങൾ ഈ പറയുന്ന രീതിയിൽ ലക്ഷണങ്ങൾ കാണിച്ചാൽ അതൊക്കെ നമ്മുടെ ജീവിതത്തിലേക്ക് വരുന്ന ഭാഗ്യങ്ങളും നിർഭാഗ്യങ്ങളും കഷ്ടകാലങ്ങളും നല്ല കാലങ്ങളും ഒക്കെയായിട്ട് ബന്ധപ്പെട്ടിരിക്കുകയാണ്.

എന്ന് പറയുന്നത്.. ഈ പറയുന്ന രീതിയിലുള്ള ലക്ഷണങ്ങൾ നോക്കി മുതിർന്ന ആളുകൾ പറയാറുണ്ട്.. ഇത് തീർത്തും സത്യമായിട്ടുള്ള ഒരു കാര്യം തന്നെയാണ്.. ഇന്നത്തെ വീഡിയോയിലൂടെ സംസാരിക്കാൻ പോകുന്നത് അതിനെക്കുറിച്ച് തന്നെയാണ് .. അതായത് നമ്മുടെ ജീവിതത്തിൽ കഷ്ടകാലം വരാൻ.

പോകുന്നതിനു മുമ്പ് ജീവിതത്തിലേക്ക് ദുഃഖ ദുരിതങ്ങൾ വന്നുചേരാൻ പോകുന്നതിനു മുൻപ് നമ്മുടെ പ്രകൃതി നമുക്ക് കാണിച്ചു തരുന്ന ഒരു പ്രധാനപ്പെട്ട ലക്ഷണം ആണ് നമ്മുടെ വീട്ടിൽ അറിഞ്ഞോ അറിയാതെയോ നമ്മുടെ വീട്ടിൽ വളരുന്ന ചില ചെടികൾ എന്ന് പറയുന്നത്.. അതുകൊണ്ടുതന്നെ പലരും ഈ പറയുന്ന ചെടികൾ വീട്ടിലുണ്ടെങ്കിൽ അവ വീട്ടിൽ നിന്ന് ഒഴിവാക്കുകയാണ് ചെയ്യുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….