പാവപ്പെട്ട വീട്ടിലെ തൻറെ പ്രിയപ്പെട്ട സുഹൃത്തിനു വേണ്ടി കൂട്ടുകാരും കോളേജ് അധ്യാപകരും അവളുടെ പിറന്നാളിന് നൽകിയ സർപ്രൈസ് കണ്ടോ…

വളരെ പാവപ്പെട്ട വീട്ടിലെ ഒരു കുട്ടിയായിരുന്നു ലക്ഷ്മി.. പഠിക്കാൻ വളരെ മിടുക്കി ആയതുകൊണ്ട് തന്നെ വളരെ കഷ്ടപ്പെട്ടുകൊണ്ടാണ് അവളുടെ അമ്മ അവളെ പഠിപ്പിക്കുന്നത്.. എന്നും അവൾ ബസ്സിലാണ് യാത്ര ചെയ്തിരുന്നത് കോളേജിലേക്ക്.. ഒരു ദിവസം ലക്ഷ്മി ബസ് ഇറങ്ങി കോളേജിലേക്ക് നടക്കുമ്പോഴാണ് പെട്ടെന്ന് അവളുടെ അടുത്തേക്ക് ഒരു സ്കൂട്ടി വന്നു നിന്നത്.. ആദ്യം അവൾക്ക് മനസ്സിലായില്ല പിന്നെ തലയിലുള്ള ഹെൽമെറ്റ്.

   

മാറ്റിയപ്പോൾ അത് മാളുവാണ് എന്ന് അവൾക്ക് മനസ്സിലായി.. മാളു ഹെൽമറ്റ് ഊരിക്കൊണ്ടു പറഞ്ഞു ലച്ചു വേഗം തന്നെ വണ്ടിയിൽ കയറ്.. മാളു അത് പറയുന്നതും അവൾ അവളുടെ തോളിലുള്ള ഒരു നരച്ച ബാഗ് കയ്യിലേക്ക് ഒതുക്കി പിടിച്ചുകൊണ്ട് മാളുവിന്റെ പുറകിലായി കയറിയിരുന്നു.. ഉടനെ തന്നെ അവൾ ഹെൽമറ്റ് വീണ്ടും തലയിലേക്ക് ഇട്ടുകൊണ്ട് വണ്ടി മുന്നോട്ട് എടുത്തു.. അങ്ങനെ അവർ കോളേജിലേക്ക് എത്തി വണ്ടി പാർക്ക് ചെയ്തശേഷം രണ്ടുപേരും കൂടി സംസാരിച്ചുകൊണ്ട് കോളേജിന്റെ ഉള്ളിലേക്ക് നടന്നു.. എന്നാൽ കോളേജിന്റെ എൻട്രൻസ് ഭാഗത്ത് തന്നെ.

അവരുടെ കൂട്ടുകാർ അവരെയും കാത്ത് വെയിറ്റ് ചെയ്ത് നിൽക്കുന്നുണ്ടായിരുന്നു.. അവർ സംസാരിച്ചുകൊണ്ട് തന്നെ കൂട്ടുകാർക്ക് അരികിലേക്ക് ചെന്നു.. മാളുവിനെയും ലച്ചുവിനെയും കണ്ടതും കൂട്ടുകാരിലെ ഒരാൾ ആയ നിമിഷ പറഞ്ഞു.. നിങ്ങൾ എത്തിയോ എന്താണ് ഇത്ര വൈകിയത് നിങ്ങളെ ഞങ്ങൾ.

ഇത്ര നേരം കാത്തിരിക്കുകയായിരുന്നു.. നിമിഷ അത് പറഞ്ഞു കഴിഞ്ഞതും ഇരുവർക്കും ഒന്നും മനസ്സിലാകാത്ത രീതിയിൽ രണ്ടുപേരും പരസ്പരം നോക്കിക്കൊണ്ടിരുന്നു.. അവർക്ക് ഒന്നും മനസ്സിലായില്ല എന്ന് തോന്നിയതും നിമിഷ പറഞ്ഞു മാളു നമ്മുടെ ആരതിയുടെ പിറന്നാളാണ് ഇന്ന് അതുകൊണ്ടുതന്നെ ഉച്ചക്ക് ശേഷം ഇന്ന് അവളുടെ വീട്ടിൽ വച്ച് ഒരു പാർട്ടിയുണ്ട്.. അതുകൊണ്ടുതന്നെ ഇന്ന് എന്തൊക്കെ തിരക്കുകൾ ഉണ്ടായാലും ഉച്ചയ്ക്ക് ശേഷം നമുക്ക് അവിടെ പോയി അടിച്ചു പൊളിക്കണം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….