സന്ധ്യയ്ക്ക് നിലവിളക്ക് വച്ചതിനുശേഷം അത് കെടുത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് മനസ്സിലാക്കാം…

നമ്മളെല്ലാവരും വീടുകളിൽ നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നവർ തന്നെയാണ്.. നമ്മൾ വീടുകളിൽ വിളക്ക് വയ്ക്കുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് പാലിക്കേണ്ടത് അല്ലെങ്കിൽ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്.. വിളക്ക് കൊളുത്തേണ്ടത് എങ്ങനെയാണ് അതുപോലെതന്നെ വിളക്ക് കൊളുത്തിയിട്ട് എങ്ങനെയാണ് പ്രാർത്ഥിക്കേണ്ടത് ഇതൊക്കെ നമുക്ക് അറിയാവുന്ന കാര്യം തന്നെയാണ്.. എന്നാൽ നിങ്ങളും മനസ്സിലാക്കേണ്ട.

   

ഒരു കാര്യം നമ്മൾ നിലവിളക്ക് കെടുത്തുന്ന സമയത്ത് പാലിക്കേണ്ട അല്ലെങ്കിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്.. അതായത് നിലവിളക്ക് എഴുത്തുമ്പോൾ ചൊല്ലേണ്ട മന്ത്രങ്ങൾ എന്താണ്.. അതുപോലെ ഇതെങ്ങനെയാണ് കെടുത്തേണ്ടത് ഇനി അഥവാ കെടുത്തിക്കഴിഞ്ഞാൽ എന്താണ് ചെയ്യേണ്ടത് എന്നുള്ളതിനെക്കുറിച്ചൊന്നും ഇന്നും പലർക്കും അറിവില്ല എന്നുള്ളതാണ്.. ഒരുപാട് ആളുകൾക്ക് ഇതിനെക്കുറിച്ച് ഒട്ടും അറിവില്ല എന്ന് മനസ്സിലാക്കിയതുകൊണ്ടാണ്.

ഇന്നത്തെ വീഡിയോയിൽ ഇതിനെക്കുറിച്ച് തന്നെ പറയാൻ തീരുമാനിച്ചത്.. ആദ്യം മനസ്സിലാക്കേണ്ടത് കാര്യം ഏതൊരു വീട്ടിലാണോ ദിവസവും നിലവിളക്ക് വച്ച് പ്രാർത്ഥിക്കുന്നത് അതിന് ഏതു നാമം എന്ന് ഇല്ല ഈശ്വരന്റെ ഏതു നാമം വേണമെങ്കിലും നിങ്ങൾക്ക് ചൊല്ലാം.. അങ്ങനെ ചെയ്യുമ്പോൾ ആ വീട്ടിലേക്ക്.

സകലവിധ സന്തോഷവും സകല സമാധാനവും സമ്പത്തും സമൃദ്ധിയും ഐശ്വര്യവും എല്ലാം വന്നുചേരാൻ കാരണമാകുന്നു.. കാരണം നമ്മൾ ക്ഷേത്രത്തിൽ പോയി തൊഴുതി പ്രാർത്ഥിക്കുമ്പോൾ സകല ദേവീ ദേവന്മാരും കുടികൊള്ളുന്ന ആ ഒരു സ്ഥാനമാണ് നമ്മുടെ വീട്ടിലെ നിലവിളക്ക് എന്ന് പറയുന്നത്.. ഏത് വീട്ടിലാണ് എല്ലാ ദിവസവും സന്ധ്യയ്ക്ക് നിലവിളക്ക് വെച്ച് പ്രാർത്ഥിക്കുന്നത് അവിടേക്ക് മഹാലക്ഷ്മി കയറി വരും എന്നുള്ളതാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…