തൻറെ ഭാര്യയെ താൻ ഇല്ലാത്ത സമയത്ത് അമ്മയും ബന്ധുക്കളും ചേർന്ന് കഷ്ടപ്പെടുത്തുന്നത് കണ്ട് ഈ ഭർത്താവ് ചെയ്തത് കണ്ടോ….

അന്ന് മൂന്നുദിവസം തന്നെ അടുപ്പിച്ച് അവധിയാണ് എന്ന് അറിഞ്ഞപ്പോൾ പിന്നെ ഒന്നും നോക്കിയില്ല അന്ന് വൈകുന്നേരം തന്നെ വീട്ടിലേക്ക് പുറപ്പെട്ടു.. വൈകുന്നേരം പുറപ്പെട്ടുവെങ്കിലും പിറ്റേദിവസം രാവിലെ എട്ടു മണിയായി വീട്ടിലേക്ക് എത്താൻ ആയിട്ട്.. അങ്ങനെ ഓട്ടോയിൽ വന്നിറങ്ങുമ്പോഴാണ് തൻറെ വീടിൻറെ മുൻപിൽ ഒരു ആൾക്കൂട്ടം കണ്ടത്.. ഞാൻ സൂക്ഷിച്ചു നോക്കിയപ്പോൾ മനസ്സിലായി അത് പുറത്തുനിന്നുള്ള ആളുകൾ ആരുമല്ല.

   

എല്ലാം വീട്ടിലുള്ളവർ തന്നെയാണ് കുടുംബക്കാരാണ്.. ഞങ്ങളുടെ പഞ്ചായത്തിലെ തന്നെ ഇപ്പോഴും നിലനിന്നു പോകുന്ന ഏക കൂട്ടുകുടുംബം എന്ന് പറയുന്നത് ഞങ്ങളുടെ തന്നെയാണ്.. എൻറെ അച്ഛൻറെ പേര് ഗോപാലകൃഷ്ണൻ എന്നാണ്.. അച്ഛൻ മരിച്ചിട്ട് ഇപ്പോൾ അഞ്ചുവർഷം തികയുകയാണ്.. അമ്മയുടെ പേര് സുശീല എന്നാണ്.. ഞാനാണ് മൂത്തമകൻ എൻറെ പേര് മഹാദേവൻ എന്നാണ്.. എനിക്ക് ജോലി ബാങ്കിലാണ്.. എൻറെ വിവാഹം.

കഴിഞ്ഞിട്ടുണ്ട് ഭാര്യയുടെ പേര് നന്ദിനി എന്നാണ് അവൾ ഒരു വീട്ടമ്മയാണ് മാത്രമല്ല നല്ല സ്നേഹനിധിയായ ഒരു ഭാര്യ കൂടിയാണ്.. ഞങ്ങൾക്ക് രണ്ടു മക്കളാണ് ഉള്ളത്.. ഒരു മകനും ഒരു മകളും.. മകൻ പ്ലസ് ടുവിൽ പഠിക്കുകയാണ് മകൾ ആവട്ടെ പത്താം ക്ലാസിൽ.. എനിക്ക് താഴെ ഒരു അനിയൻ ഉണ്ട്.. അവൻറെ പേര് ജയദേവൻ എന്നാണ്.. കോളേജിലെ അധ്യാപകനാണ്.. അവന്റെ വിവാഹം കഴിഞ്ഞിട്ടുണ്ട് ഭാര്യയുടെ പേര് വിചിത്ര എന്നാണ്..

അവൾ ഒരു ഐടി കമ്പനിയിൽ ജോലി ചെയ്യുന്നു.. അവർക്ക് ഒരു മകനുണ്ട് ആറു വയസ്സാണ് അവന് പ്രായം… അതുപോലെ ഞങ്ങൾക്ക് താഴെ ഒരു അനിയൻ കൂടിയുണ്ട് അവന്റെ പേര് ആദി ദേവ് എന്നാണ്.. അവൻറെ ജോലി എന്നു പറയുന്നത് ബിസിനസ് ആണ് അവനും വിവാഹം കഴിഞ്ഞിട്ടുണ്ട് ഭാര്യയുടെ പേര് അനുഗ്രഹ എന്നാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…