വാസ്തുപ്രകാരം വീട്ടിൽ അയയുടെയും അലക്ക് കല്ലിന്റെയും സ്ഥാനത്തെക്കുറിച്ച് മനസ്സിലാക്കാം…

ഒരു വീടിനെ സംബന്ധിച്ചിടത്തോളം വാസ്തുവിൽ ഏറ്റവും പ്രധാനപ്പെട്ടതായി പറയുന്ന രണ്ട് കാര്യങ്ങളാണ് അലക്ക് കല്ലിൻറെ സ്ഥാനവും അയയുടെ സ്ഥാനവും എന്ന് പറയുന്നത്.. ഈ രണ്ട് കാര്യങ്ങൾ ശരിയായ സ്ഥാനത്ത് അല്ല എന്നുണ്ടെങ്കിൽ ഇനി നിങ്ങളുടെ എത്ര വലിയ വീട് ആണ് എന്ന് പറഞ്ഞാലും അല്ലെങ്കിൽ എത്ര വലിയ കൊട്ടാരമാണ് എന്ന് പറഞ്ഞാലും ആ ഒരു വീട് ഒരുകാലത്തും ഗതി പിടിക്കില്ല നാശത്തിലേക്ക് ആയിരിക്കും ആ ഒരു വീട് പോകുന്നത് എന്ന് പറയുന്നു..

   

കാറ്റിന്റെ ഗതിയും പ്രകൃതിയുടെ ചലനവും ബന്ധപ്പെടുത്തിയാണ് ഈ രണ്ട് കാര്യങ്ങൾക്കും ശരിയായ സ്ഥാനം നിർണയിച്ചിട്ടുള്ളത്.. അതുകൊണ്ടുതന്നെ വാസ്തുപരമായിട്ട് ഇതിൻറെ ഇടം എന്ന് പറയുമ്പോൾ ഇതൊക്കെ അന്ധവിശ്വാസമാണ് അല്ലെങ്കിൽ ഇത് തെറ്റാണ് അങ്ങനെയൊന്നും ഇല്ല എന്ന് വിശ്വസിക്കുന്നതിൽ യാതൊരു അർത്ഥവുമില്ല.. വാസ്തുപ്രകാരം കൃത്യമായ സ്ഥാനത്ത് ആയിരിക്കണം നമ്മൾ തുണി വിരിക്കേണ്ടത്.

അതായത് തുണി ഉണങ്ങാൻ ഇടേണ്ടത് എന്ന് പറയുന്നത്.. അതുപോലെതന്നെ നമ്മുടെ വീട്ടിൽ തുണി അലക്കാൻ ഉള്ള അലക്ക് കല്ല് സ്ഥാപിക്കുമ്പോഴും അതിന്റെ കൃത്യമായ സ്ഥാനം അറിഞ്ഞിട്ടുവേണം അലക്ക് കല്ല് വീട്ടിൽ സ്ഥാപിക്കാൻ.. ചില ദിശകളിൽ ആയ കെട്ടുന്നത് മരണ ദോഷം വരുത്തും എന്നാണ് പറയുന്നത്.. അതിനെ നിസ്സാരമായി ഒരിക്കലും കാണരുത്.. അതുപോലെതന്നെ ചില വീടിൻറെ ഭാഗങ്ങളിൽ അയക്കുന്നതും അവിടെ.

തുണിയിടുന്നത് മൂലം മറയുന്നതും ഒക്കെ വലിയ ദോഷങ്ങൾ ആയിട്ട് തന്നെയാണ് വാസ്തുവിൽ കണക്കാക്കപ്പെടുന്നത്.. പ്രധാനമായിട്ടും വാസ്തുവിൽ മൂന്ന് ഇടങ്ങളിലാണ് അയ ഒരിക്കലും വരാൻ പാടില്ല എന്ന് പറയുന്നത്.. ആ ഒരു മൂന്ന് സ്ഥാനങ്ങൾ ഏതാണ് എന്നുള്ളത് ഞാൻ ആദ്യം പറയാം.. അതിനുശേഷം അയ കെട്ടാൻ ആയിട്ട് എവിടെയാണ് വാസ്തുപ്രകാരം സ്ഥാനമുള്ളത് എന്നുള്ളതും നമുക്ക് മനസ്സിലാക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….