കല്യാണം കഴിഞ്ഞ് ആദ്യരാത്രിയിൽ തന്നെ പി.രീ.ഡ്സ് ആയ ഭാര്യയോട് ഭർത്താവ് ചെയ്തത് കണ്ടോ…

അന്ന് കല്യാണം കഴിഞ്ഞ് രാത്രി വീട്ടിലെ ഹാളിൽ ഇരുന്നുകൊണ്ട് എല്ലാവരും കൂടി സംസാരിക്കുകയായിരുന്നു.. അങ്ങനെ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് തൻറെ ഭാര്യയുടെ മുഖത്ത് വെപ്രാളം മിന്നി മാറുന്നത് അസ്ലം ശ്രദ്ധിച്ചത്.. അവൻ കൂടുതൽ അവളെ ശ്രദ്ധിച്ചപ്പോൾ അവൾ വല്ലാതെ വിയർത്തു കുളിക്കുന്നത് അവൻ കണ്ടു.. അവൻ മനസ്സിൽ വിചാരിച്ചു ചിലപ്പോൾ കല്യാണം കഴിഞ്ഞിട്ട് ഒരുപാട് ക്ഷീണം ഉണ്ടാകും. അതുകൊണ്ടാവാം എന്ന്..

   

അതേസമയം തന്നെ ശ്രദ്ധിച്ചു കൊണ്ടിരിക്കുന്ന തന്റെ ഭർത്താവിന്റെ കണ്ണുകളെയും നോറ ശ്രദ്ധിച്ചിരുന്നു.. എന്തുപറ്റിയെന്ന് ഉള്ള ഭാവത്തിൽ അസ്ലം കണ്ണുകളിലൂടെ അവളോട് ചോദിച്ചു.. എന്നാൽ ഒന്നുമില്ല എന്നുള്ള ഭാവത്തിൽ അവൾ പുഞ്ചിരിക്കാൻ ശ്രമിച്ചു എങ്കിലും വല്ലാത്ത വേദന ഉള്ളതുകൊണ്ട് തന്നെ അവൾക്ക് അതിന് കഴിഞ്ഞില്ല.. ഉടനെ തന്നെ അവൾ ആരോടും പറയാതെ സോഫയിൽ നിന്ന് എഴുന്നേറ്റ് അവരുടെ റൂമിലേക്ക് നടന്നു.. അവൾ റൂമിലേക്ക് എഴുന്നേറ്റ് പോകുന്നത് കണ്ടപ്പോൾ കൂടെയുണ്ടായിരുന്ന ആളുകളെല്ലാം പറഞ്ഞു പെണ്ണിന് അപ്പോഴേക്കും നാണം വന്നു എന്ന്..

എല്ലാവരും കൂടി തന്നെ കളിയാക്കി ചിരിക്കുന്നത് അവൾ കേട്ടുവെങ്കിലും അവളുടെ മനസ്സും ശരീരവും വേദനകൊണ്ട് പുളയുകയായിരുന്നു. അതുകൊണ്ടുതന്നെ അവൾ അതൊന്നും ശ്രദ്ധിക്കാതെ മുന്നോട്ട് നടന്നുപോയി.. പെട്ടെന്ന് തന്നെ റൂമിലേക്ക് കയറിയതും അവൾ കട്ടിലിലേക്ക് വീണു.. കുറച്ചു സമയം അവൾ കണ്ണുകൾ അടച്ചുകൊണ്ട് കിടന്നു. അപ്പോഴാണ് സാരിയിൽ കൂടി നനവ് താഴേക്ക് ഇറങ്ങി വരുന്നത് അവൾ അറിഞ്ഞത്.. ഇനിയും രണ്ടു ദിവസം കൂടി ഉണ്ടായിരുന്നു അവൾക്ക് ഡേറ്റ് ആകുന്നതിന്.. പക്ഷേ ഈ കല്യാണത്തിന്റെ ടെൻഷൻ അതുപോലെതന്നെ സ്ട്രെസ്സ് ക്ഷീണം എന്നിവ കൊണ്ട് ആവണം ഇന്ന് തന്നെ ആയി.. നല്ലോണം ബ്ലീഡിങ് ഉണ്ട് പക്ഷേ അവൾ രണ്ടുദിവസം കഴിഞ്ഞിട്ടാണ് ആകുന്നത് എന്ന് കരുതിയിട്ട് ഒരു മുൻകരുതലും എടുത്തതും ഇല്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….