60 വയസ്സായ തൻറെ അച്ഛനെ രണ്ടാം വിവാഹം കഴിപ്പിക്കാൻ ഒരുങ്ങിയ മക്കൾ.. പിന്നീട് സംഭവിച്ചത് കണ്ടോ…

ഇങ്ങേരെയൊക്കെ ഈ വയസ്സിലെ പെണ്ണ് കെട്ടിയിട്ട് എന്ത് കാണിക്കാനാണ്.. അല്ലെങ്കിലും ആ പെണ്ണിൻറെ വിധി അല്ലാതെ എന്ത് പറയാൻ.. ഇനി വിവാഹം കഴിഞ്ഞാൽ ഇവിടുത്തെ ചെറുപ്പക്കാരായ നാട്ടുകാർക്ക് പണി ആവാതിരുന്നാൽ മതിയായിരുന്നു.. അവിടെ രമേശിന്റെ രണ്ടാം കെട്ട് വിവാഹമാണ് നടക്കുന്നത്.. കല്യാണത്തിന് വന്ന ബന്ധുക്കളും നാട്ടുകാരും പറയുന്ന കാര്യങ്ങളാണ് ഇത്.. ഇടയ്ക്കൊക്കെ ആളുകൾ ഇത്തരത്തിൽ പറയുന്നത് രമേഷിന്റെ കാതുകളിൽ പതിഞ്ഞു എങ്കിലും അയാൾ അതൊന്നും കേട്ടില്ല എന്നുള്ള മട്ടിൽ എല്ലാവർക്കും മുമ്പിൽ ചിരിച്ചുകൊണ്ട് നിന്നു..

   

രമേശിന്റെ പ്രായം എന്നുപറയുന്നത് ഏകദേശം 60 വയസ്സ് ആയിട്ടുണ്ട്.. അയാളുടെ മക്കൾക്ക് നാലു വയസ്സും ആറു വയസ്സും ഒക്കെ പ്രായമുള്ളപ്പോഴാണ് അദ്ദേഹത്തിന്റെ ഭാര്യ മരിക്കുന്നത്.. അതിൽപ്പിന്നെ അദ്ദേഹം മറ്റൊരു വിവാഹം കഴിച്ചിട്ടില്ല തന്റെ മക്കൾക്ക് വേണ്ടി മാത്രമാണ് ആ ഒരു അച്ഛൻ ജീവിച്ചത്.. പലരും വന്ന് പറഞ്ഞിരുന്നു രമേശനോട് പെൺമക്കളാണ് വളർന്നുവരുന്നത് എന്തായാലും അവർക്ക് ഒരു അമ്മ വേണം എന്നുള്ളത്..

പലരും അതിനു വേണ്ടി അദ്ദേഹത്തെ നിർബന്ധിച്ചു എങ്കിലും അദ്ദേഹം അതിന് നിന്നു കൊടുത്തില്ല കാരണം അദ്ദേഹത്തിന് അറിയാമായിരുന്നു രണ്ടാം സ്ഥാനത്തേക്ക് ഒരു അമ്മ കയറിവന്നാലും തന്റെ മക്കളെ അവരുടെ സ്വന്തം അമ്മ സ്നേഹിക്കുന്നതുപോലെ സ്നേഹിക്കില്ല എന്നുള്ളത്.. അതുകൊണ്ടുതന്നെ അദ്ദേഹം അതിൽ നിന്നെല്ലാം ഒഴിഞ്ഞു മാറുകയായിരുന്നു.. അദ്ദേഹം നല്ലൊരു അച്ഛനായിരുന്നു മാത്രമല്ല ചില സമയങ്ങളിൽ നല്ലൊരു അമ്മയും.. രണ്ടു മക്കളെയും നല്ലപോലെ പഠിപ്പിച്ചു.. മാത്രമല്ല രണ്ടുപേരെയും തരക്കേടില്ലാത്ത രീതിയിൽ വിവാഹം കഴിപ്പിച്ച അയച്ചു.. എന്നാൽ അതിനു ശേഷം അച്ഛൻ തനിച്ചായി.. മക്കളെല്ലാവരും വിദേശത്ത് ഭർത്താക്കന്മാരോടൊപ്പം സെറ്റിൽഡാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….