വർഷങ്ങൾക്ക് ശേഷം വിദേശത്തുനിന്നും വീട്ടിലേക്ക് വന്ന ഭർത്താവ് ഭാര്യയുടെ ക.ഷ്ട.പ്പാട് കണ്ടു ചെയ്തതു കണ്ടോ…

വീട്ടിലെ തറ ക്ലീൻ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു അവളെ എൻറെ അച്ഛൻ ചീത്ത പറയുന്നത് കണ്ടിട്ടാണ് രണ്ടു വർഷങ്ങൾക്കുശേഷം തന്റെ വീട്ടിലേക്കുള്ള തിരിച്ചുവരവ്.. എന്നെ കണ്ടപ്പോൾ കൈകൾ രണ്ടും സാരിയുടെ തലപ്പിൽ തുടച്ചുകൊണ്ട് എന്റെ അരികിലേക്ക് ഓടി വരുമ്പോഴും കണ്ണുകളിൽ കണ്ണുനീർ നിറഞ്ഞിരുന്നു.. എൻറെ അടുത്തേക്ക് വന്ന് അവളെ ചേർത്തുപിടിച്ചുകൊണ്ടുതന്നെ ഞാൻ മുറിയിലേക്ക് നടക്കുമ്പോഴും അവളോട്.

   

നിനക്ക് ഇവിടെ സുഖമാണോ എന്ന് ചോദിക്കുവാൻ എൻറെ നാവിൽ വാക്കുകൾ വന്നില്ല.. അതിനുള്ള ഒരു കാരണം എന്ന് പറയുന്നത് അവളുടെ കണ്ണുകളിലെ കണ്ണുനീരും അവളുടെ വേഷവും കണ്ടിട്ടും എനിക്ക് അത് ചോദിക്കാൻ തോന്നിയില്ല ഇനി അങ്ങനെ ചോദിച്ചാൽ അത് ഒരു പരിഹാസമായി മാറിയല്ലോ.. അവളുടെ നെഞ്ചിലെ വേദനയിലേക്ക് ഞാൻ ആഴ്ന്ന് ഇറങ്ങാൻ ശ്രമിച്ചപ്പോഴും അവൾ ഒരു പുഞ്ചിരി മാത്രമാണ് എനിക്ക് നൽകിയത്..

അതിനുള്ള കാരണം ഞാൻ മനസ്സിൽ വിചാരിച്ചത് അവൾ ചിലപ്പോൾ മനസ്സിലാക്കിയിരിക്കണം.. ഞാൻ അതെല്ലാം മാറ്റി അവളുടെ മുടി ഇഴകളിൽ തലോടിക്കൊണ്ടിരുന്നപ്പോൾ അവൾ എന്നോട് പറഞ്ഞു എനിക്ക് വേറെ ഒന്നും വേണ്ട ഏട്ടൻറെ സ്നേഹം മാത്രം മതി.. എനിക്ക് ഈ ഭൂമിയിൽ ഇനിയും ജീവിക്കാൻ മറ്റൊന്നും ആവശ്യമില്ല.. അത് പറയുന്നത് കേട്ടപ്പോൾ ഞാൻ കൂടുതൽ എൻറെ നെഞ്ചിലേക്ക് അവളെ അടുപ്പിച്ചപ്പോൾ.

അവളുടെ കണ്ണുകളിൽ നിന്നും വീണ കണ്ണുനീർത്തുള്ളികൾക്ക് വല്ലാത്ത ഒരു ചൂട് അനുഭവപ്പെട്ടു.. ഞാൻ അവളോട് പതിയെ ചോദിച്ചു അച്ഛൻ അങ്ങനെ പറഞ്ഞപ്പോൾ എൻറെ മോൾക്ക് വിഷമമായോ.. ഇല്ല എനിക്ക് ഒട്ടും വിഷമമായില്ല കാരണം എൻറെ കൂടെ എപ്പോഴും നിങ്ങളില്ലേ.. ഈ വീട്ടിൽ അച്ഛനും അമ്മയും ഉണ്ടായിട്ടും അവൾ ഇവിടെ ഒറ്റപ്പെട്ടതുപോലെയാണ് ജീവിക്കുന്നത് എന്ന് അവളുടെ വാക്കുകളിലൂടെ തന്നെ എനിക്ക് മനസ്സിലാക്കാൻ സാധിച്ചിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…