ഈ പറയുന്ന നക്ഷത്രക്കാരായ സ്ത്രീകൾ തൈപ്പൂയ ദിവസം വീട്ടിൽ വിളക്ക് കൊളുത്തി പ്രാർത്ഥിച്ചാൽ ഐശ്വര്യങ്ങളും സൗഭാഗ്യങ്ങളും ഇരട്ടിക്കും…

ശിവ ഭക്തർക്ക് ശിവരാത്രി എന്നപോലെ ദേവി ഭക്തർക്ക് നവരാത്രി എന്നപോലെ ഗണേശ ഭക്തർക്ക് ചതുർത്തി എന്നതുപോലെ മുരുക ഭക്തർക്ക് ഏറ്റവും വിശേഷപ്പെട്ട ഏറ്റവും ശക്തിയാർന്ന ദിവസം ആണ് തൈപ്പൂയ ദിവസം എന്ന് പറയുന്നത്. തൈപ്പൂയ ദിവസം നമ്മൾ എല്ലാവരും ചെയ്യേണ്ട കാര്യമാണ് വീട്ടിൽ വിളക്കുകൾ വെച്ച് മുരുക ഭഗവാനെ പ്രാർത്ഥിക്കുക എന്നുള്ളത്.. എന്നാൽ വീടുകളിൽ ഈ പറയുന്ന നക്ഷത്രക്കാരാണ് വിളക്കുകൾ വയ്ക്കുന്നത്.

   

എങ്കിൽ പ്രത്യേകിച്ചും ഈ നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ ആണ് വീട്ടിൽ വിളക്ക് വയ്ക്കുന്നത് എന്നുണ്ടെങ്കിൽ വളരെയധികം രാശിയുള്ള ഏറ്റവും കൂടുതൽ സൗഭാഗ്യമുള്ള സമയത്തിൽ കൂടിയാണ് കടന്നുപോകാൻ പോകുന്നത്.. അപ്പോൾ ഏതൊക്കെ നാളുകാരാണ് വീട്ടിൽ വിളക്ക് വയ്ക്കാൻ ഏറ്റവും കൂടുതൽ ഉത്തമരായിട്ടുള്ളത് ഏറ്റവും കൂടുതൽ സൗഭാഗ്യങ്ങൾ കൊണ്ടുവരുന്നത് എന്നുള്ളതാണ് ഇന്നത്തെ വീഡിയോയിലൂടെ.

പറയാൻ പോകുന്നത്.. അതുപോലെതന്നെ വീടുകളിൽ വിളക്ക് വെച്ച് പ്രാർത്ഥിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒരു സന്ധ്യ തന്നെയാണ് ഇന്നത്തെ എന്ന് പറയുന്നത്. ഇന്ന് തുടങ്ങിയ നാളെ വരെ തൈപ്പൂയം നീണ്ടുനിൽക്കും പ്രധാനമായിട്ടും ക്ഷേത്രങ്ങളിൽ നാളെയാണ് തൈപ്പൂയം ആഘോഷിക്കപ്പെടുന്നത്.. അതുകൊണ്ടുതന്നെ ഇന്ന് വീടുകളിൽ സന്ധ്യയ്ക്ക് വിളക്ക് വയ്ക്കുന്നത് അതുപോലെതന്നെ നാളെ രാവിലെ വിളക്കുകൾ.

വയ്ക്കുന്നതും ഏറ്റവും ശ്രേഷ്ഠമാണ്.. ഇന്ന് സന്ധ്യയ്ക്ക് വീട്ടിൽ മുരുക ഭഗവാന്റെ ചിത്രം ഉണ്ടെങ്കിൽ ആ ഒരു ചിത്രം വെച്ച് അതിൻറെ സമീപത്തായിട്ട് നിലവിളക്കുകൾ കൊളുത്തി ഭഗവാന് ചില കാര്യങ്ങളൊക്കെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നത് ഏറ്റവും നല്ലതാണ്.. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഒരു താലത്തിൽ കുറച്ച് പച്ചരി നിറച്ച് അതിന്റെ പുറത്ത് ഒരു നാരങ്ങ അതുപോലെ കുറച്ച് നാണയങ്ങളും വെച്ച് അതുപോലെ കുറച്ചു പൂക്കൾ കൂടി അർപ്പിച്ച് പ്രാർത്ഥിക്കുക എന്നുള്ളത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…