ഭർത്താവിൻറെ അ.വിഹി.ത.ബന്ധം കണ്ടെത്തിയ ഭാര്യയോട് ഭർത്താവ് ചെയ്ത ക്രൂ.രത കണ്ടോ…

2010 ഒക്ടോബറിൽ ആണ് ഈ പറയുന്ന സംഭവം നടക്കുന്നത്.. അനുപമ എന്ന പെൺകുട്ടി ഡെറാഡൂണിലാണ് താമസിക്കുന്നത്.. അവളുടെ അച്ഛനും അമ്മയും ഡൽഹിയിലാണ്.. എല്ലാദിവസവും ഈ അനുപമ അവളുടെ മാതാപിതാക്കളെ ഫോണിൽ വിളിച്ച് സംസാരിക്കാറുണ്ട്.. എന്നാൽ അന്നേദിവസം അനുപമയുടെ അമ്മ അവളെ മൂന്ന് പ്രാവശ്യം വിളിച്ചു എങ്കിലും അവൾ ഫോൺ എടുത്തില്ല.. സാധാരണ ഒരുവട്ടം വിളിക്കുമ്പോൾ തന്നെ.

   

ഫോൺ എടുക്കുന്ന മകളാണ്.. മകൾ ഫോൺ എടുക്കാത്തത് കൊണ്ട് തന്നെ അവർ ഉടനെ തന്നെ അവളുടെ ഭർത്താവായ രാജേഷിനെ ഫോൺ വിളിച്ചു.. അപ്പോൾ രാജേഷ് ഫോൺ എടുത്തു പറഞ്ഞത് അനുപമ പുറത്തു പോയിരിക്കുകയാണ് എന്നുള്ളതാണ്.. എന്നാൽ അത് പറഞ്ഞതും അയാൾ ഒന്നും ചോദിക്കാതെ പറയാതെ തന്നെ ഫോൺ കട്ട് ചെയ്തു.. അതിൻറെ കാരണം ഈ രാജേഷ് അനുപമയുടെ അച്ഛനും അമ്മയും ആയിട്ട് ചെറിയ ഒരു വഴക്കിലാണ്..

അതുകൊണ്ടുതന്നെ അവരോട് കൂടുതൽ ഒന്നും സംസാരിക്കാൻ അയാൾ നിന്നില്ല.. അങ്ങനെ കുറച്ചു സമയം കഴിഞ്ഞ് അമ്മ വീണ്ടും അവളുടെ ഫോണിലേക്ക് വിളിക്കുകയാണ് എന്നാൽ ആരും ഫോൺ എടുക്കുന്നില്ല.. പിന്നീട് അല്പസമയം കൂടി കഴിഞ്ഞ് മൊബൈലിലേക്ക് വിളിച്ചപ്പോൾ ആ ഫോണ് സ്വിച്ച് ഓഫ് ആണ് എന്ന് പറഞ്ഞു.. എന്നും ഒരു ദിവസം പോലും വിടാതെ തങ്ങളെ വിളിച്ചു സംസാരിച്ചുകൊണ്ടിരുന്ന മകൾ ഇന്നേക്ക് 54 ദിവസങ്ങളായിട്ട് ഒന്നും മിണ്ടിയിട്ടില്ല..

അങ്ങനെ മകളുടെ കാര്യം ഓർത്ത് ഇവർക്ക് വല്ലാതെ പേടി ആവുകയാണ്.. അങ്ങനെ അനുപമ എവിടെയാണ് അല്ലെങ്കിൽ അവൾക്ക് എന്താണ് സംഭവിച്ചത് എന്ന് അറിയാൻ വേണ്ടി ഇവളുടെ ബ്രദർ ഡെറാഡൂണിലേക്ക് പോവുകയാണ്.. അങ്ങനെ ബ്രദർ അവളുടെ വീട്ടിലേക്ക് എത്തി പക്ഷേ അവിടെ ഭർത്താവായ രാജേഷ് മാത്രമാണ് ഉണ്ടായിരുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…