സ്വത്തുക്കൾക്ക് വേണ്ടി സ്വന്തം ഭാര്യയെ ജീ.വനോടെ മണ്ണിൽ കുഴി.ച്ചുമൂ.ടിയ ഭർത്താവ്.. എന്നാൽ പിന്നീട് സംഭവിച്ചത് കണ്ടോ…

1990 കാലഘട്ടത്തിൽ ബാംഗ്ലൂരിലാണ് ഈ പറയുന്ന സംഭവം നടത്തുന്നത്.. സദാ എന്ന 25 വയസ്സായ പെൺകുട്ടി.. അവൾ ഫാഷൻ ഡിസൈനിങ് എല്ലാം പഠിച്ച ഒരു ഫാഷൻ ഡിസൈനർ ആയിട്ട് തന്നെ ജോലി ചെയ്യുകയാണ്.. ഈ പെൺകുട്ടിക്ക് അവളുടെ അമ്മയോട് വളരെയധികം ഇഷ്ടമായിരുന്നു.. അതുകൊണ്ടുതന്നെ എപ്പോഴും അമ്മയെ വിളിച്ചു കൊണ്ടിരിക്കും.. അമ്മ ഭർത്താവുമൊത്ത് ബാംഗ്ലൂരിലാണ് താമസിക്കുന്നത്.. അങ്ങനെ.

   

1991 ഏപ്രിൽ 29 ആം തീയതി സാധാരണ അമ്മയെ വിളിക്കുന്നതുപോലെ അവൾ അമ്മയെ വിളിച്ചു പക്ഷേ അമ്മ ഫോൺ എടുക്കുന്നില്ല.. ഒരുപാട് തവണ അവൾ ഫോണിൽ വിളിച്ചു എങ്കിലും അമ്മ ഫോൺ എടുത്തിരുന്നില്ല.. അങ്ങനെ അവൾ ഉടനെ തന്നെ മുത്തശ്ശിയെ വിളിക്കുകയാണ്.. അപ്പോൾ മുത്തശ്ശി പറഞ്ഞ കാര്യം ഞാൻ അവസാനമായിട്ട് അവളെ കണ്ടത് 25 തീയതിയാണ് എന്നുള്ളതാണ്.. ഇവൾക്ക് ആണെങ്കിൽ ആകെ സംശയവും പേടിയുമൊക്കെ.

തോന്നാൻ തുടങ്ങി കാരണം അമ്മ എവിടേക്കാണ് പോയത് എന്ന് ചിന്തിച്ചുകൊണ്ട്.. അങ്ങനെ അമ്മയെ തേടി ഒരുപാട് അന്വേഷണങ്ങളൊക്കെ നടന്നു ഒരു വർഷം കഴിഞ്ഞു.. 1992 ജൂൺ പത്താം തീയതി ഒരു വർഷം കഴിഞ്ഞിട്ടും അവൾക്ക് അവളുടെ അമ്മയെ കണ്ടെത്താൻ കഴിഞ്ഞില്ല അതുപോലെ അമ്മയ്ക്ക് എന്താണ് സംഭവിച്ചത് എന്ന് പോലും അവൾക്ക് അറിയാൻ കഴിഞ്ഞില്ല.. അങ്ങനെ ഒരു വർഷത്തിനുശേഷമാണ് അമ്മയെ കാണ്മാനില്ല.

എന്നു പറഞ്ഞുകൊണ്ട് അവൾ പോലീസ് സ്റ്റേഷനിൽ കമ്പ്ലൈന്റ് കൊടുക്കുന്നത്.. ഈയൊരു കേസ് ബാംഗ്ലൂരിലെ ആളുകളെ ആദ്യം ഞെട്ടിച്ച ഒന്നുതന്നെയാണ്.. അങ്ങനെ പരാതിയെ തുടർന്ന് പോലീസുകാർ അന്വേഷണം ആരംഭിച്ചു.. ആദ്യം തന്നെ ചോദ്യം ചെയ്തത് അവരുടെ മകളെ തന്നെയായിരുന്നു.. എന്നാൽ പിന്നീട് പുറത്തുവന്നത് വളരെ ഞെട്ടിക്കുന്ന കാര്യങ്ങൾ തന്നെയായിരുന്നു.. ഇവളുടെ അമ്മയുടെ പേര് ഷക്കീറ എന്നായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….