തൈപ്പൂയ ദിവസം നിങ്ങളുടെ വീട്ടിൽ ഈ പറയുന്ന കാര്യങ്ങൾ ചെയ്താൽ സമ്പൽസമൃതികളും ഐശ്വര്യങ്ങളും ഇരട്ടിക്കും…

നാളെ മകരമാസത്തിലെ ഏറ്റവും ശക്തിയുള്ള ഏറ്റവും വിശേഷപ്പെട്ട ദിവസമാണ്.. നാളെയാണ് തൈപ്പൂയം.. തൈ മാസത്തിലെ പൗർണമിയും പൂയം നക്ഷത്രവും കൂടിവരുന്ന സുബ്രഹ്മണ്യസ്വാമിക്ക് ഏറ്റവും ഉത്തമമായിട്ടുള്ള ഭഗവാൻ മുരുകന്റെ അനുഗ്രഹം നമുക്ക് ലഭിക്കുന്ന ഒരു ദിവസം കൂടിയാണ് തൈപ്പൂയം എന്ന് പറയുന്നത്.. അതുകൊണ്ടുതന്നെ ഈ ദിവസം നമ്മൾ സുബ്രഹ്മണ്യ സ്വാമിയെ പ്രാർത്ഥിച്ചു കഴിഞ്ഞാൽ നമ്മുടെ ജീവിതത്തിൽ ഉണ്ടാവുന്ന.

   

സകല ദുഃഖ ദുരിതങ്ങളും തീരും അതുപോലെതന്നെ നമ്മുടെ ജീവിതം സകല ഐശ്വര്യങ്ങളും സമ്പത്തുകളും സമൃദ്ധികളും കൊണ്ട് നിറയുകയും ചെയ്യും.. അപ്പോൾ നാളത്തെ ദിവസം എങ്ങനെയാണ് മുരുക ഭഗവാനെ പ്രാർത്ഥിക്കേണ്ടത് അതുപോലെ എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ് ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത്.. സുബ്രഹ്മണ്യസ്വാമിക്ക് വഴിപാടുകൾ ചെയ്യാൻ ഇതിലും നല്ല ഒരു ദിവസം ഇല്ല എന്ന് തന്നെ പറയാൻ കഴിയും.. തൈപ്പൂയ ദിവസം നമ്മൾ ഭഗവാനോട് എന്തെല്ലാം പ്രാർത്ഥിച്ചാലും പറഞ്ഞാലും എല്ലാം തന്നെ ഭഗവാൻ.

നമുക്ക് നടത്തി തരും.. നമ്മുടെ ജീവിതത്തിലുള്ള കഷ്ടപ്പാടുകളും ദുരിതങ്ങളും എല്ലാം ഇല്ലാതാക്കി ഭഗവാൻ സകലവിധ ഐശ്വര്യങ്ങളും കൊണ്ട് നമ്മുടെ ജീവിതം രക്ഷപ്പെടുത്തി തരുന്നതായിരിക്കും.. അത്രത്തോളം ശ്രേഷ്ഠമായ അത്രത്തോളം വിശേഷപ്പെട്ട ഒരു ദിവസം തന്നെയാണ് നാളത്തെ ദിവസം എന്നു പറയുന്നത്..

ഒരുപാട് ആളുകളുടെ സംശയമുണ്ട് അതായത് നാളെയാണ് അല്ലെങ്കിൽ മറ്റന്നാൾ ആണോ തൈപ്പൂയം എന്നുള്ളത്.. നാളെ രാവിലെ 8 മണി മുതൽ പൂയം നക്ഷത്രം ആരംഭിക്കുകയാണ്.. മറ്റന്നാൾ രാവിലെ പത്തര മണിവരെയാണ് പൂയം നക്ഷത്രം ഉള്ളത് എന്ന് പറയുന്നത്.. അതുകൊണ്ടുതന്നെ പൂയം നക്ഷത്രവും പൗർണമിയും വരുന്ന സന്ധ്യ എന്നുള്ളത് നാളെയും അതുകൊണ്ടുതന്നെ പഴനി പോലുള്ള മഹാക്ഷേത്രങ്ങളിൽ നാളത്തെ ദിവസമാണ് തൈ പൂയം ആയിട്ട് ആഘോഷിക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

https://youtu.be/Gcz5cHIjL_U