35 വയസ്സുള്ള യുവതിക്ക് വരനായി വന്ന ആളെ കണ്ടു എല്ലാവരും ഞെട്ടിപ്പോയി…

അയ്യേ ഇതാണോ കല്യാണ ചെക്കൻ.. ഇത് വയസ്സായ ആളല്ലേ ഇയാളെ ഒരിക്കലും കല്യാണ ചെക്കൻ എന്ന് വിളിക്കാൻ കഴിയില്ല.. പന്തലിൽ ഒരുപാട് ആളുകൾ കൂടി നിൽക്കുന്നുണ്ട് അതിൽ നിന്നും ഒരു ചെറുപ്പക്കാരന്റെ സംസാരം കേട്ട് എല്ലാവരും പൊട്ടിച്ചിരിക്കാൻ തുടങ്ങി.. എല്ലാവരും ആ കല്യാണ ചെക്കനെ തന്നെ നോക്കി എന്തൊക്കെയോ സ്വകാര്യങ്ങൾ പറഞ്ഞ് ചിരിക്കാൻ തുടങ്ങി.. അദ്ദേഹത്തിൻറെ അടുത്ത് ഇരിക്കുന്ന രേഖ എന്ന പെൺകുട്ടിക്ക് വെറും.

   

35 വയസ്സ് മാത്രമേ പ്രായമുള്ളൂ.. ഒരു ജാതക ദോഷത്തിന് പേരിൽ ഈ പെണ്ണ് എന്ത് വിഡ്ഢിതമാണ് ചെയ്യുന്നത്.. അതും ഈ വയസ്സായ ആളിനെ കല്യാണം കഴിക്കാൻ ഇവൾക്ക് വട്ടാണോ.. അതോ ഇയാളുടെ കാശു മാത്രമാണ് അവളുടെ ലക്ഷ്യം എന്ന് തോന്നുന്നു.. ഇതെല്ലാം പറയുന്നത് അവളുടെ അയല്പക്കത്തുള്ള ഒരു സ്ത്രീയാണ്.. ആ സ്ത്രീ പറയുന്നത് കേട്ട് അവരുടെ അടുത്ത് നിന്ന് ഒരു മധ്യവയസ്ക ആയ സ്ത്രീ അവരോട് പറഞ്ഞു നിനക്കും വയസ്സ് 35 കഴിഞ്ഞതല്ലേ നല്ലൊരു ഭർത്താവും ഉണ്ടായതല്ലേ എന്തിനാണ് നീ അവരെ ഒഴിവാക്കി വന്നത്.. ആദ്യം വയസ്സൻ എങ്കിൽ വയസ്സ്.

വേഗം ആരെയെങ്കിലും കണ്ടുപിടിച്ച കല്യാണം കഴിച്ചു പോ.. അതു പറഞ്ഞതും ആ പെണ്ണ് അവിടെ കൂടി നിന്നവരുടെ മുൻപിൽ ആകെ നാണം കെട്ടു.. ആദ്യം ഇയാൾ രണ്ട് കല്യാണം കഴിച്ചതാണ് പക്ഷേ രണ്ടു വിവാഹത്തിലും കുഞ്ഞുങ്ങൾ ഒന്നുമില്ല.. ആരുടെ കുഴപ്പമാണ് എന്ന് ആർക്കും അറിയില്ല.. അത് മറ്റൊരു സ്ത്രീയാണ് പറഞ്ഞത്..

രണ്ട് കല്യാണത്തിൽ കുട്ടികളുണ്ടായില്ല എന്ന് കരുതി ഈ കല്യാണം ഉണ്ടാവില്ല എന്നൊന്നും ഇല്ലല്ലോ.. അദ്ദേഹത്തിന് വയസ്സ് വെറും 55 മാത്രമേ ആയിട്ടുള്ളൂ ഇനിയും സാധ്യതകളുണ്ട് ഇനി അഥവാ അവർക്ക് കുട്ടികൾ ഇല്ലെങ്കിൽ നിങ്ങൾക്ക് എന്താണ് പ്രശ്നം.. രേഖ അയാളെക്കുറിച്ച് എല്ലാം മനസ്സിലാക്കിയിട്ട് തന്നെയാണ് കല്യാണം കഴിക്കാൻ പോകുന്നത്.. എന്തായാലും ഈ പരദൂഷണം പറയുന്നത് ഒന്നു നിർത്തു എൻറെ പെണ്ണുങ്ങളെ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….