ഇന്ന് തൈപ്പൂയമാണ്.. മുരുക ഭഗവാന്റെ സാമീപ്യം ഭൂമിയിൽ ഏറ്റവും കൂടുതൽ ഉള്ള സമയം.. അധർമ്മത്തിന്മേൽ വിജയം വന്നുചേരുന്ന സമയം.. ജീവിതത്തിലെ എത്ര വലിയ ദുഃഖമോ പരാജയമോ ശത്രു ദോഷമോ ഇന്ന് ഭഗവാനെ ആരാധിക്കുന്നതിലൂടെ അതെല്ലാം മാറി കിട്ടുക തന്നെ ചെയ്യും.. പൗർണമിയും പൂയവും ഒരുമിച്ച് വരുന്നു എന്നുള്ള പ്രത്യേകതയും ഉണ്ട്.. അതുകൊണ്ടുതന്നെയാണ് ഇപ്രകാരം പറയുന്നത് ഇന്നേദിവസം ക്ഷേത്രദർശനം നടത്തുന്നത്.
ഏറ്റവും ശുഭകരമായത് തന്നെയാണ്.. ഇന്നേദിവസം ഇപ്രകാരം ക്ഷേത്രദർശനം നടത്തുമ്പോൾ ജീവിതത്തിലേക്കും അവരുടെ വീടുകളിലേക്കും മഹാഭാഗ്യങ്ങൾ തന്നെ വന്നുചേരുന്നതാണ്.. ഭഗവാന്റെ അനുഗ്രഹം ലഭിക്കുന്നതിലൂടെ നമ്മളിലുള്ള നെഗറ്റീവ് ഊർജ്ജങ്ങളെ ഇല്ലാതാക്കുവാൻ സാധിക്കുന്നതാണ്.. കുടുംബത്തിൻറെ ഐശ്വര്യങ്ങളും നിലനിർത്തുവാനും വന്നുചേരുവാനും എല്ലാം സഹായകരമാണ്.. ശിപ്രസാദിയാണ് ഭഗവാൻ.
അതുകൊണ്ടുതന്നെ പ്രാർത്ഥിച്ചാൽ ഫലം ഉടനെ തന്നെ ലഭിക്കുക തന്നെ ചെയ്യും.. ഇന്നേദിവസം ഭഗവാന്റെ നാമം എഴുതുന്നതും അതുപോലെ സിന്ദൂരമായി ബന്ധപ്പെട്ട ഒരു കാര്യം ചെയ്യുന്നതും ഏറ്റവും ശുഭകരം തന്നെയാണ്.. ഇന്ന് പൂയം നക്ഷത്രം കൂടി വരുന്നതുകൊണ്ട് തന്നെ അതീവശുപകരമാണ്.. അതുകൊണ്ടുതന്നെ ഇന്ന് തൈപ്പൂയം ആയിട്ട് പറയുന്നു..
ഇന്നത്തെ ശുഭസമയം കണക്കാക്കുമ്പോൾ രാത്രി 11 : 28 നുള്ളിൽ ഭഗവാന്റെ ഒരു നാമം എഴുതുകയാണ് എങ്കിൽ ഭഗവാനിൽ കൂടുതൽ വിശ്വാസം അർപ്പിച്ചുകൊണ്ട് ഈ ഒരു നാമം എഴുതുമ്പോൾ ജീവിതത്തിൽ അത്ഭുതകരമായ വലിയ മാറ്റങ്ങൾ തന്നെ അവരുടെ ജീവിതത്തിൽ വന്നുചേരും എന്നുള്ളത് ഉറപ്പായ കാര്യമാണ്.. ഈ വാക്കുകൾ ഏതാണ് എന്നും അതുപോലെ എപ്രകാരമാണ് ഇത് എഴുതേണ്ടത് എന്നും നമുക്ക് ഈ വീഡിയോയിലൂടെ വിശദമായി മനസ്സിലാക്കാം..