ഞായറാഴ്ച രാവിലെ പാണ്ടിലോറി കയറിയ തവളയെ പോലെ കട്ടിലിൽ കമിഴ്ന്ന് അടിച്ച് കിടക്കുകയായിരുന്നു.. അപ്പോഴാണ് പെട്ടെന്ന് മുതുകിൽ ആരുടെയോ കൈകൾ പതിഞ്ഞത്.. പെട്ടെന്ന് തന്നെ ഞാൻ തിരിഞ്ഞു നോക്കുമ്പോൾ അമ്മയാണ് നിൽക്കുന്നത്.. എന്നെയും നോക്കി നിൽക്കുകയാണ് ഞാൻ അമ്മയോട് പറഞ്ഞു. എന്താ അമ്മയെ ഇന്ന് ഞായറാഴ്ച അല്ലേ ഞാൻ ഇത്തിരി സമയം കൂടി കിടന്നോട്ടെ.. ഞാൻ കുറച്ച് ധയനീയം ആയിട്ടാണ് അത് പറഞ്ഞത്..
അത് വേണ്ട പുന്നാരമോൻ ആദ്യം എഴുന്നേറ്റ് കുറച്ചു വിറക് വെട്ടിത്താ എന്നാൽ മാത്രമേ എനിക്ക് വല്ലതും വെച്ചു ഉണ്ടാക്കാൻ പറ്റുകയുള്ളൂ.. അമ്മ അത് പറഞ്ഞപ്പോൾ അവൻറെ മുഖം വല്ലാതെ വാടിപ്പോയി.. എന്നാൽ അമ്മേ നമുക്കൊരു കാര്യം ചെയ്യാം ഇന്ന് എന്തായാലും സൺഡേ അല്ലേ നമുക്ക് പുറത്തുപോയി കഴിക്കാം.. അതും പറഞ്ഞുകൊണ്ട് മറുപടിക്ക് കാത്തുനിൽക്കാതെ വീണ്ടും ബെഡ്ഷീറ്റ് തലവഴി മൂടി ഉറങ്ങാൻ കിടന്നു.. പിന്നീട് ഉറക്കം.
തെളിഞ്ഞപ്പോൾ അടുത്തുണ്ടായിരുന്ന മൊബൈൽ ഫോൺ എടുത്ത് അതിൽ കുറെ നേരം എന്തൊക്കെയോ നോക്കിയിരുന്നു.. അങ്ങനെ സമയം ഏകദേശം ഒരു 11 മണി കഴിഞ്ഞപ്പോഴാണ് വയറ് വിശക്കാൻ തുടങ്ങിയത് അപ്പോൾ പതിയെ എഴുന്നേറ്റ് പുറത്തേക്ക് വന്നു.. വേഗം തന്നെ പല്ല് തേച്ച് ടിവിയുടെ മുന്നിൽ ഇരിക്കുമ്പോഴാണ് അമ്മ എന്നുള്ള വിളി നീട്ടി വിളിച്ചത് അപ്പോഴേക്കും അടുക്കളയിൽ നിന്ന് ഒരു തണുത്ത ചായ അടുത്തേക്ക് വന്നു..
ഈ തണുത്ത ചായ അല്ലാതെ കഴിക്കാൻ മറ്റൊന്നും ഇല്ലേ അമ്മെ.. അത് ഞാൻ പറഞ്ഞപ്പോൾ അമ്മ എന്നെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി.. ഞാൻ നിന്നെ എത്ര മണിക്കാണ് വന്ന് വിളിച്ചുണർത്തിയത് വല്ലതും അകത്തേക്ക് ചെല്ലണമെങ്കിൽ വിറക് കീറി തരാൻ നിന്നോട് ഞാൻ ആവശ്യപ്പെട്ടതല്ലേ.. അതിനെന്തിനാണ് അമ്മേ വിറക് നമുക്ക് വീട്ടിൽ ഗ്യാസില്ലേ അതിൽ വച്ചാൽ പോരെ.. അത് പറ്റില്ല അതിൻറെ വില ദിവസം ചെല്ലുംതോറും കൂടിക്കൂടി വരികയാണ് അത്യാവശ്യഘട്ടങ്ങളിൽ മാത്രമേ ഗ്യാസ് ഉപയോഗിക്കാൻ പാടുള്ളൂ അമ്മ പറഞ്ഞു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…