ടീച്ചറുടെ യാത്രയയപ്പ് ചടങ്ങിൽ വിശിഷ്ട അതിഥിയായി വന്ന വ്യക്തിയെ കണ്ട് എല്ലാവരും ഞെട്ടിപ്പോയി…

ടീച്ചർ ഈ വർഷം നമ്മുടെ ആശ ടീച്ചർ ഈ സ്കൂളിൽ നിന്നും പോവുകയല്ലേ അതുകൊണ്ടുതന്നെ ടീച്ചർക്ക് ഒരു യാത്ര അയപ്പ് നൽകണം.. ആ ഒരു പരിപാടിയിൽ ടീച്ചറുടെ പൂർവ്വ വിദ്യാർത്ഥികൾ തന്നെ വന്ന് നന്ദിയും പറയണം.. ഇനിയിപ്പോൾ ഒരു മാസം മാത്രമേ സമയം ഉള്ളൂ.. ഞാനതു പറയുമ്പോൾ ഹേമ ടീച്ചർ പറഞ്ഞു ശരിയാണ് ഞാൻ അത് മറന്നുപോയെടോ.. എന്തായാലും മിനി ടീച്ചർ ആശ ടീച്ചറുടെ പൂർവ്വ വിദ്യാർത്ഥി അല്ലേ അതുകൊണ്ട് ടീച്ചർ തന്നെ പറയൂ.

   

ഞാൻ അതുതന്നെയാണ് മനസ്സിൽ വിചാരിച്ചത്.. എന്നാൽ അത് കേട്ടതും മിനി ടീച്ചർ പറഞ്ഞു അത് വേണ്ട ടീച്ചർ ആ നന്ദി പറയാൻ ഞാൻ അർഹ അല്ല.. ടീച്ചറുടെ ആ ഒരു ചടങ്ങിൽ ശരിക്കും നന്ദി പറയേണ്ടത് അവനാണ് സലിം.. അവൻ വന്നു നന്ദി പറഞ്ഞാൽ മാത്രമേ ഈ കഥ പൂർത്തിയാവുകയുള്ളൂ.. അത് കേട്ടതും ടീച്ചർ പറഞ്ഞു അത് ആരാ.. മിനി ടീച്ചർ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു ഒന്നുമില്ല ടീച്ചർ അവൻ എൻറെ ക്ലാസ്മേറ്റ് ആണ്..

ഞങ്ങൾ ഒരുമിച്ചാണ് ആശ ടീച്ചറുടെ ക്ലാസിൽ പഠിച്ചിരുന്നത്.. സലിം ആശ ടീച്ചറുടെ പ്രിയപ്പെട്ട വിദ്യാർത്ഥിയാണ് അതുകൊണ്ടുതന്നെയാണ് പറഞ്ഞത് അവൻ നന്ദി പറയണം എന്ന്.. പക്ഷേ മിനി ടീച്ചർ അത് പറയുമ്പോൾ അവരുടെ മനസ്സ് മുഴുവൻ ടീച്ചറോട് ഉള്ള പുച്ഛം ആയിരുന്നു.. സലിം എന്നു പറഞ്ഞാൽ ടീച്ചർക്ക് അറിയില്ല പക്ഷേ ഇന്ത്യയിൽ തന്നെ അറിയപ്പെടുന്ന ഇഡ്ഡലി കച്ചവടക്കാരനായ സലിം എന്ന് പറഞ്ഞാൽ എല്ലാവർക്കും അറിയാം..

ടീച്ചർ ആ പേര് കേട്ടിട്ടുണ്ടോ..അത് കേട്ടതും ഒരു അത്ഭുതത്തോടുകൂടി അവർ പറഞ്ഞു.. അതിന് അത്രയും ഫേമസ് ആയ ഒരു മനുഷ്യൻ നമ്മുടെ ഈ ചെറിയ ഒരു പരിപാടിയിലേക്ക് വരുമോ.. മിനി ടീച്ചർ കോൺഫിഡന്റ് ഓടുകൂടി തന്നെ പറഞ്ഞു വരും അവൻ തീർച്ചയായും വരും ഈ ചടങ്ങിൽ അവൻ തന്നെയാണ് എന്തുകൊണ്ടും സംസാരിക്കാൻ യോഗ്യൻ.. അവനെ എന്ത് വിലകൊടുത്തും ഞാൻ ഈ പരിപാടിയിലേക്ക് വരുത്തുക തന്നെ ചെയ്യും ഇത് എൻറെ വാശിയാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…