മരുമോന്റെ വീട്ടിലേക്ക് മകളെയും പേരക്കുട്ടിയെയും കാണാൻ പോയ അമ്മ അവിടെ കണ്ട കാഴ്ച…

വിജയമ്മ തന്റെ മകളുടെ വീട്ടിലേക്ക് പോകാനായി വീടും പൂട്ടി ഇറങ്ങുകയാണ്.. അപ്പോഴാണ് തെക്കേ മാവിൻറെ അടുത്തായിട്ട് അവരുടെ പ്രാണനാഥന്റെ കല്ലറ ഉള്ളത്.. അവർ അവിടേക്ക് നോക്കി മനസ്സുകൊണ്ട് ഒന്ന് വിളിച്ചു രാമേട്ടാ.. അപ്പോൾ അവരുടെ കണ്ണുകൾ ചെറുതായി ഒന്ന് നിറഞ്ഞിരുന്നു.. അതിനുശേഷം മനസ്സിൽ പറഞ്ഞു നമ്മുടെ അമ്മുക്കുട്ടിയെ ഞാൻ ഇന്നലെ സ്വപ്നം കണ്ടിരുന്നു എന്തോ അവൾക്ക് പ്രശ്നം ഉള്ളതുപോലെ എനിക്ക് തോന്നി..

   

എൻറെ മനസ്സ് ശരിയല്ല ഇനി അവളെ ഒന്ന് പോയി കണ്ടാൽ മാത്രമേ അത് ഓക്കെ ആവുകയുള്ളൂ.. അതുകൊണ്ടുതന്നെ ഞാൻ അവളെ കാണാൻ വേണ്ടി അങ്ങോട്ട് പോവുകയാണ്.. അവർ മൗനം ആയിട്ട് തന്റെ പ്രാണനാഥന്റെ അനുവാദം തേടി.. അമ്മുവിനെ മാത്രമല്ല കേശു കുട്ടനെയും കാണാൻ കൊതിയായിട്ട് വയ്യ ഒരുപാട് നാളായി രണ്ടുപേരെയും കണ്ടിട്ട് അതുകൊണ്ട് തന്നെ ഇന്ന് ലീവ് എടുത്തതാണ് എന്തായാലും ഞാൻ പോയിട്ട് വരാം..

അതും പറഞ്ഞ് ഒരു നിമിഷം അവിടെ നിന്ന് കണ്ണുകൾ തുടച്ചു കൊണ്ട് അവർ ബസ്റ്റോപ്പിലേക്ക് നടന്നു.. ബസ്റ്റോപ്പിൽ എത്തുമ്പോഴേക്കും അവർക്ക് മനസ്സിലായി ബസ് ഒന്നും പോയിട്ടില്ല എന്നുള്ളത് കാരണം അത്രത്തോളം തിരക്കുണ്ടായിരുന്നു ബസ്റ്റോപ്പിൽ.. ബസ്റ്റോപ്പിൽ വിദ്യാർത്ഥികളും മറ്റേ യാത്രക്കാരും ഒക്കെയുണ്ട് എന്തായാലും ആൾക്കൂട്ടം കാണുമ്പോൾ രണ്ടു ബസ്സിലേക്ക് കയറാനുള്ള തിരക്ക് അനുഭവപ്പെടുന്നുണ്ട്.. തിരക്ക് നോക്കിക്കൊണ്ട് നിൽക്കുമ്പോഴാണ്.

പരിചയത്തിലുള്ള ഒരു കുട്ടി അവിടെ നിൽക്കുന്നത് കണ്ടത് ഉടനെ തന്നെ അവർ ആ കുട്ടിയുടെ അടുത്തേക്ക് നടന്നു.. അവളുടെ അടുത്തേക്ക് പോയി നിന്നതും ഇരുവരും ഒന്ന് പുഞ്ചിരിച്ചു അതിനുശേഷം ആ പെൺകുട്ടി അവരോട് ചോദിച്ചു ചേച്ചി ഇന്ന് ജോലിക്ക് പോയില്ലേ.. ഇല്ല മോളെ ഞാൻ എൻറെ മകളുടെ വീട് വരെ ഒന്ന് പോവുകയാണ്.. കുറേ ദിവസമായി മോളെയും പേരക്കുട്ടിയേയും കണ്ടിട്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….