നിങ്ങളുടെ വീട്ടിൽ ഗുരുവായൂരപ്പന്റെ അനുഗ്രഹവും സാന്നിധ്യവും ഉണ്ടെങ്കിൽ കാണുന്ന അഞ്ച് ലക്ഷണങ്ങളെ കുറിച്ച് മനസ്സിലാക്കാം…

നമ്മുടെ വീട്ടിലെ ഒരു അംഗത്തെ പോലെ നമ്മളെ കാത്തു രക്ഷിക്കുന്ന ദേവനാണ് ഗുരുവായൂരപ്പൻ എന്നു പറയുന്നത്.. മനസ്സ് അറിഞ്ഞുകൊണ്ട് പ്രാർത്ഥിച്ചാൽ നമ്മളെ ഒരിക്കലും കൈവിടാത്ത ദേവൻ തന്നെയാണ്.. കയ്യിൽ നിങ്ങൾക്ക് സമർപ്പിക്കാൻ ഒന്നുമില്ലെങ്കിലും മനസ്സിൽ ഭക്തിയോടുകൂടി എൻറെ ഗുരുവായൂരപ്പാ എന്ന് വിളിച്ചാൽ നമ്മുടെ അടുത്തേക്ക് പെട്ടെന്ന് തന്നെ ഓടിയെത്തി നമ്മുടെ കൈകൾ പിടിച്ച ഉയർത്തി സകലവിധ സൗഭാഗ്യങ്ങളും.

   

നൽകി അനുഗ്രഹിക്കുന്ന ദേവനാണ് ഗുരുവായൂരപ്പൻ എന്ന് പറയുന്നത്… ഭഗവാൻറെ ആത്മാർത്ഥമായ ഒരു ഭക്തന് അല്ലെങ്കിൽ ഭക്തർക്ക് ഭഗവാൻ എപ്പോഴും ചില സൂചനകൾ നൽകിക്കൊണ്ടിരിക്കും.. അതിന്റെ കാരണം എന്ന് പറയുന്നത് നിങ്ങൾക്ക് ഭഗവാനോടുള്ള ഭക്തി സത്യമാണ് എങ്കിൽ നിങ്ങളോടൊപ്പം ഭഗവാൻ ഇറങ്ങിവരും എന്നുള്ളതാണ്.. നിങ്ങൾ താമസിക്കുന്ന വീട്ടിൽ നിങ്ങളോടൊപ്പം നിങ്ങളുടെ ചാരത്ത് തന്നെ ഭഗവാൻ എപ്പോഴും കൂടെ ഉണ്ടായിരിക്കും.

എന്നുള്ളതാണ്.. അത്തരത്തിൽ ഭഗവാന്റെ സാന്നിധ്യം നമ്മുടെ വീട്ടിലുള്ളപ്പോൾ ഭഗവാൻ ചില ലക്ഷണങ്ങളും ചില ലീലകളും ഒക്കെ നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ കാണിക്കാറുണ്ട്.. അത്തരത്തിൽ ചില ലക്ഷണങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത്..

നിങ്ങളുടെ വീട്ടിൽ അല്ലെങ്കിൽ നിങ്ങളുടെ പരിസരത്ത് നിങ്ങൾ താമസിക്കുന്ന ഇടത്ത് അല്ലെങ്കിൽ പൂജാമുറിയിൽ ഒക്കെ ഇവിടെ പറയുന്ന ലക്ഷണങ്ങളിൽ ഏതെങ്കിലും ഉണ്ടോ എന്ന് നോക്കുക.. അങ്ങനെയുണ്ടെങ്കിൽ ഞാൻ ഉറപ്പായിട്ടും പറയുകയാണ് നിങ്ങളുടെ ഭവനങ്ങളിൽ ഗുരുവായൂരപ്പൻ വസിക്കുന്നുണ്ട് ഭഗവാന്റെ അനുഗ്രഹം ഉള്ള ഒരു വ്യക്തിയാണ് നിങ്ങൾ.. ഭഗവാൻറെ അനുഗ്രഹങ്ങൾ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ധാരാളം ഉണ്ട് എന്നുള്ളതാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…..