കല്യാണം കഴിഞ്ഞ് ദിവസങ്ങൾ പോലും കഴിയാതെ വീട്ടിലെ ഷെയർ ചോദിച്ച മരുമകളോട് അമ്മായിയമ്മ ചെയ്തത് കണ്ടോ…

സലീന വാ നമുക്ക് പോകാം.. എൻറെ കാലിൽ നിർത്താതെ തോണ്ടി കൊണ്ടിരിക്കുന്ന റോസി ചേട്ടത്തിയോട് ഞാൻ കണ്ണുകൾ കൊണ്ട് ഗോഷ്ടി കാണിച്ചുകൊണ്ട് കാര്യങ്ങൾ പറഞ്ഞു ഇപ്പോൾ പോവണ്ട ഈ കുർബാന കഴിയട്ടെ എന്ന്.. അച്ഛൻ കുർബാന കഴിഞ്ഞ് ആശിർവദിക്കുന്ന സമയം വരെ എങ്കിലും ഇവർക്ക് ഇവിടെ ഒന്ന് സമാധാനത്തോടെ ഇരുന്നൂടെ.. ഹോ പറഞ്ഞു തീർന്നില്ല അച്ഛൻ ഉടനെ കൈ പൊക്കി.. അച്ഛൻ എന്തോ പറയാൻ തുടങ്ങുമ്പോഴേക്കും ചേട്ടത്തി.

   

എന്നെയും കൊണ്ട് കൈപിടിച്ചു വലിച്ചുകൊണ്ട് പുറത്തേക്കു നടന്നിരുന്നു.. പുറത്തേക്ക് പോകുമ്പോൾ ഞങ്ങൾ മാത്രമല്ല സ്കൂളിൽ നമ്മൾ കണ്ടിട്ടില്ലേ ദേഷ്യകാലം ചൊല്ലുമ്പോൾ വീട്ടിലേക്ക് പോകാൻ ഓടുന്ന കുട്ടികളെ അതുപോലെയായിരുന്നു അവിടെ.. പള്ളിയിൽ തന്നെ ഇടത്തും വലത്തും ഇരുന്നാൽ ശീലമ്മയുടെയും അവരുടെ മരുമകളുടെയും ചീട്ട് വലിച്ചു കീറി കാറ്റിൽ പറത്തി വാക്കുകളിലൂടെ.. ഞാൻ അവർ പറയുമ്പോൾ എല്ലാം.

തലയാട്ടി കേൾക്കുമായിരുന്നു എങ്ങാനും ശ്രദ്ധിക്കുന്നില്ല എന്ന് തോന്നിക്കഴിഞ്ഞാൽ നല്ല ചീത്തയും കിട്ടും.. വീട്ടിൽ നിന്നും കഷ്ടിച്ച ഒരു കിലോമീറ്റർ നടന്നാൽ പള്ളിയിൽ എത്തും.. ഒറ്റയ്ക്ക് വരാൻ ഒട്ടും പറ്റില്ല ഒരു കൂട്ടം എപ്പോഴും വേണം അതുകൊണ്ട് തന്നെ ചേട്ടത്തി പറയുന്നതൊക്കെ മിക്കവാറും മൗനമായി കേട്ടുകൊണ്ടിരിക്കും.. ചേട്ടത്തിയോട് മനപ്പൂർവ്വം മിണ്ടാതെ ഇരിക്കുന്നതല്ല കേട്ടോ വല്ലതും പറയാൻ സമയം തന്നാലല്ലേ.

എനിക്ക് പറയാൻ പറ്റൂ.. കുട്ടികളെ പോലെയാണ് ചിലനേരത്തെ അവരുടെ സ്വഭാവം കാരണം വഴിയിൽ കാണുന്ന കശുമാങ്ങയും നെല്ലിക്കയും എല്ലാ പഴങ്ങളും പെറുക്കി തിന്നും.. അതെല്ലാം കാണുമ്പോൾ എനിക്ക് വളരെ അതിശയമാണ് തോന്നാറുള്ളത് കാരണം പ്രായം കൂടുമ്പോൾ ആളുകൾ കുട്ടികളെ പോലെയാണ് എന്ന് പറയുന്നത് എത്ര ശരിയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….